കലാമേള

Schoolwiki സംരംഭത്തിൽ നിന്ന്

ഉപജില്ലാ കലാ മേളയിൽ ഈവർഷം 2016 ൽ മൊറയൂർ vhmhss ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പിയൻ ഷിപ്പ് നേടിയെടുത്തു.

കൂടാതെ 'സംസ്‌കരിതോത്സവം 'യു .പി.കലാമേളയിലും ഓവറോൾ ചാമ്പിയൻ ഷിപ്പ് ലഭിച്ചു.
ഉപജില്ലയിൽ വ്യക്തമായ മുൻ‌തൂക്കം നേടിയതിനു പുറമെ സംസ്ഥാന തലത്തിൽ ലളിത ഗാനത്തിൽ ബി.ഗ്രേഡ് നേടി.

വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.

"https://schoolwiki.in/index.php?title=കലാമേള&oldid=289660" എന്ന താളിൽനിന്ന് ശേഖരിച്ചത്