എം.യു.എ.യു.പി. സ്ക്കൂൾ പാണക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
എം.യു.എ.യു.പി. സ്ക്കൂൾ പാണക്കാട്
[[Image:{{{സ്കൂള്‍ ചിത്രം}}}|center|320px|സ്കൂള്‍ ചിത്രം]]
സ്ഥാപിതം --{{{സ്ഥാപിതവര്‍ഷം}}}
സ്കൂള്‍ കോഡ് {{{സ്കൂള്‍ കോഡ്}}}
സ്ഥലം പാണക്കാട്
സ്കൂള്‍ വിലാസം {{{സ്കൂള്‍ വിലാസം}}}
പിന്‍ കോഡ് {{{പിന്‍ കോഡ്}}}
സ്കൂള്‍ ഫോണ്‍ {{{സ്കൂള്‍ ഫോണ്‍}}}
സ്കൂള്‍ ഇമെയില്‍ {{{സ്കൂള്‍ ഇമെയില്‍}}}
സ്കൂള്‍ വെബ് സൈറ്റ് {{{സ്കൂള്‍ വെബ് സൈറ്റ്}}}
ഉപ ജില്ല മലപ്പുറം‌
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം എയ്ഡഡ്
സ്കൂള്‍ വിഭാഗം {{{സ്കൂള്‍ വിഭാഗം}}}
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം
പെണ്‍ കുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം {{{വിദ്യാര്‍ത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 21
പ്രധാന അദ്ധ്യാപകന്‍ {{{പ്രധാന അദ്ധ്യാപകന്‍}}}
പി.ടി.ഏ. പ്രസിഡണ്ട് ഉസ്മാൻ
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

മലപ്പുറം സബ് ജില്ലയിൽ മലപ്പുറം മുൻസിപ്പാലിറ്റിയിലെ മികച്ച നിലയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന യു.പി. സ്കൂളാണ് എം.യു.എ.യു.പി. സ്കൂൾ പാണക്കാട്. പഠന പ്രവർത്തനത്തോടൊപ്പം കലാ-കായിക മേഖലയിലും മികവ് തെളിയിച്ചിട്ടുണ്ട്. മലപ്പുറം സബ് ജില്ലയിൽ തുടർച്ചയായ കായിക മേളയിൽ ചാമ്പ്യന്മാരാണ്. കേരള സംസ്ഥാന സർക്കാറിന്റെ വിദ്യാഭ്യാസ വകുപ്പും കായിക വിഭാഗവും ചേർന്ന നടപ്പാക്കിയ സമ്പൂർണ കായിക ക്ഷമത പ്രോഗ്രാമിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടി. മലയാള മനോരമ നടത്തിയ വഴിക്കണ്ണ് പദ്ധതിയിൽ കൺവീനർമാർക്കുള്ള ജില്ലയിൽ ഒന്നാം സ്ഥാനം നേടി. മികവുകൾ തുടരുന്നു......


ഭൗതിക സൗകര്യങ്ങൾ

പൂർണമായും പഠനത്തിന്


അക്കാദമിക നിലവാരം

ക്ലബ് പ്രവർത്തനങ്ങൾ

സാമൂഹ്യ പങ്കാളിത്തം

കമ്പ്യൂട്ടർ ലാബ്

സയൻസ് ലാബ്

ലൈബ്രറി

റീഡിങ്ങ് റൂം

കലാകായിക പ്രവർത്തനങ്ങൾ

മലപ്പുറം സബ് ജില്ലാ കായികമേളയില് ഒന്നാം സ്ഥാനം നേടിയ പാണക്കാട് എം.യു.എ.യു.പി.സ്കുള് ടീം

സ്കൂള് ടീം എം.എസ്.പി. അസിസ്റ്റന്റ് കമാണ്ടറ്റില് നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു

സ്കൂൾ ബസ്സ്

ഓഫീസ് നിർവ്വഹണം

ഔഷധത്തോട്ടം

പൂന്തോട്ട നിർമ്മാണം

സ്കൂൾ സൗന്ദര്യ വത്കരണം

കഥ പറയും ചുമരുകൾ

സ്കൗട്ട് & ഗൈഡ്

വിശാലമായ കളിസ്ഥലം