എം.സി.യു.പി.എസ് വടപുറം

Schoolwiki സംരംഭത്തിൽ നിന്ന്
(Vadapuram M.C.U.P.S. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എം.സി.യു.പി.എസ് വടപുറം
വിലാസം
വടപുറം

എം സി യൂ പി എസ് വടപുറം
,
വടപുറം പി.ഒ.
,
676542
സ്ഥാപിതം04 - 06 - 1979
വിവരങ്ങൾ
ഫോൺ04931234470
ഇമെയിൽmcups.vadapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്48484 (സമേതം)
യുഡൈസ് കോഡ്32050400903
വിക്കിഡാറ്റQ64567950
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മമ്പാട്,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ224
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോസീന ജോസഫ്
പി.ടി.എ. പ്രസിഡണ്ട്പ്രജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ എ ഉണ്ണി
അവസാനം തിരുത്തിയത്
21-04-202348484


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മമ്പാട് പഞ്ചായത്തിൽ  വടപുറം ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം. ആ മാതൃകയാണ് ഈ സ്കൂൾ .  2022 - 23 അധ്യയനവർഷം 224 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.

ചരിത്രം

മലപ്പുറം ജില്ലയിലെ മമ്പാട് വില്ലേജിലും ,മമ്പാട് പഞ്ചായത്തിലും ഉൾപ്പെട്ട പാലപറമ്പിലാണ് ഈ സ്കൂൾ സ്ടിത്തി ചെയ്യുന്നത് .രണ്ടര ഏക്കറിലധികം സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ മുൻവശം മനോഹരമായ ഒരു പാടശേഖരമാണ് .കളകളാരവം പൊഴിച്ചൊഴുകുന്ന കൊച്ചു നീർച്ചാലും തലയുയർത്തി ചാഞ്ചാടുന്ന തെങ്ങിൻ തലപ്പുകളും എവിടെ എത്തിച്ചേരുന്ന കുട്ടികൾക്ക് നയനാന്ദകരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. കേരളത്തിൽ അന്ന്യം നിന്ന് വരുന്ന കൃഷിയും, കാർഷിക സംസ്കാരവും എവിടെ സജീവമാണ്.

1979 ജൂൺ 4ന് മധുരകറിയൻ മുഹമ്മദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ അഞ്ചാം ക്ലാസ് രണ്ടു ഡിവിഷനുകളോടു കൂടിയാണ് സ്കൂൾ ആരംഭിച്ചത്.വടപുറത്തുള്ള ഒരു മദ്രസയിലാണ് ആദ്യം ക്ലാസുകൾ ആരംഭിച്ചത്.അന്ന് സ്കൂളിന്റെ പേര് MKMHM UPS-മധുരകറിയൻ മോയിൻകുട്ടി ഹാജി മെമ്മോറിയൽ യു പി സ്കൂൾ എന്നായിരുന്നു. അൻപത്തിയഞ്ചു കുട്ടികളുമായി തുടങ്ങിയ സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രസ്‌ വി കെ ശാന്തമ്മ ടീച്ചർ ആയിരുന്നു.

കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

  • 3 സ്മാർട്ട് ക്ലാസ് റൂമുകൾ
  • 6 ക്ലാസ് റൂമുകൾ
  • വിശാലമായ ഹാൾ
  • കമ്പ്യൂട്ടർ ലാബ്
  • ശാസ്ത്ര സാമൂഹ്യ ശാസ്ത്രം ഗണിതശാസ്ത്ര ലാബ്
  • വിശാലമായ കളിസ്ഥലം
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ 6 ടോയ്ലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഫുട്ബോൾ പരിശീലനം
  • വിശരഹിത പച്ചക്കറി കൃഷി

ക്ലബ്ബുകൾ

  • വിദ്യാരംഗം
  • പരിസ്ഥിതി ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • അറബി ക്ലബ്ബ്
  • സംസ്കൃത ക്ലബ്ബ്
  • ശാസ്ത്ര ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഗണിതശാസ്ത്ര ക്ലബ്ബ്
  • എനർജി ക്ലബ്ബ്

നേട്ട‍‍ങ്ങൾ

USS ൽ ഉന്ന‍‍ത വിജയം. 2021-228 പേ‍ർ USS നേടി.

സംസ്കൃത സ്കോളർഷിപ്പിൽ ഉന്ന‍‍ത വിജയം. മികച്ച റാങ്കുകൾ നേടാൻ കുട്ടികൾക്കു സാധിക്കാറുണ്ട്.

പ്രധാനാധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 വി കെ ശാന്തമ്മ 1979 1985
2
3

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്ത് കിലോമീറ്റർ)



{{#multimaps:11.255517,76.203086|zoom=18}}

"https://schoolwiki.in/index.php?title=എം.സി.യു.പി.എസ്_വടപുറം&oldid=1903104" എന്ന താളിൽനിന്ന് ശേഖരിച്ചത്