വീരവഞ്ചേരി എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(VEERAVANCHERY L.P SCHOOL എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വീരവഞ്ചേരി എൽ.പി.സ്കൂൾ
വിലാസം
വീരവഞ്ചേരി

കടലൂർ പി.ഒ.
,
673529
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0496 2690123
ഇമെയിൽskvlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16547 (സമേതം)
യുഡൈസ് കോഡ്32040900105
വിക്കിഡാറ്റQ64552439
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംമൂടാടി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ185
പെൺകുട്ടികൾ185
ആകെ വിദ്യാർത്ഥികൾ370
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത കെ കുതിരോടി
പി.ടി.എ. പ്രസിഡണ്ട്ജിനേഷ് പുതിയോട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്ബുഷറ സമദ്
അവസാനം തിരുത്തിയത്
02-08-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ലോകമെങ്ങും ദാരിദ്ര്യവും പട്ടിണിയും മൂലം ജനജീവിതം ഏറ്റവും പ്രയാസം നിറഞ്ഞതായിരുന്നു . ജാതി ചിന്തയിൽ അധിഷ്ഠിതമായ കേരളീയ സമൂഹത്തിലാകട്ടെ നിരക്ഷരത മറ്റൊരു തീരാ ശാപമായി . അറിവ് സമ്പാദിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെട്ട ചിലരെങ്കിലും ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് അക്കാലത്ത് അങ്ങിങ്ങായി വിദ്യാലയങ്ങൾ സ്ഥാപിതമായത് .

വീരവഞ്ചേരിയിൽ 1922 ൽ സ്ഥാപിതമായ വീരവഞ്ചേരി കൃഷ്ണ വിലാസം എൽ പി സ്കൂളാണ് ഇന്നത്തെ വീരവഞ്ചേരി എൽ പി സ്കൂൾ .

കൂടുതൽ വായിക്കുക

ഭൗതികസകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ

സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ
വർഷം അധ്യാപകൻ
2006 കെ പി പ്രഭാകരൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 8 കി.മി. അകലം എൻ.എച്ച്. 47 ൽ നന്തി ബസ്സ്സ്റ്റോപ്പിൽ നിന്ന് 1 കി.മി അകലെ വീരവഞ്ചേരിയിൽ
സ്ഥിതിചെയ്യുന്നു.        
Map
"https://schoolwiki.in/index.php?title=വീരവഞ്ചേരി_എൽ.പി.സ്കൂൾ&oldid=2543704" എന്ന താളിൽനിന്ന് ശേഖരിച്ചത്