യു.പി.സ്കൂൾ പെരിങ്ങലിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
(U P School Peringalippuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ പെരിങ്ങിലിപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് യു .പി സ്കൂൾ പെരിങ്ങിലിപ്പുറം

യു.പി.സ്കൂൾ പെരിങ്ങലിപ്പുറം
വിലാസം
പെരിങ്ങിലിപ്പുറം

പെരിങ്ങിലിപ്പുറം പി.ഒ.
,
689624
,
ആലപ്പുഴ ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0479 2326022
ഇമെയിൽperingilipuramups@gmail.com
കോഡുകൾ
സ്കൂൾ കോഡ്36373 (സമേതം)
യുഡൈസ് കോഡ്32110300202
വിക്കിഡാറ്റQ87479244
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംബ‍ുധന‍ൂർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി. കെ
പി.ടി.എ. പ്രസിഡണ്ട്സുമദേവി. എസ്
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1957 ആഗസ്റ്റ് മാസം പെരിങ്ങിലിപ്പുറത്ത് ഒരു എൽ.പി സ്കൂൾ സ്ഥാപിതമായി. 1959 ലാണ് ഇതൊരു യു.പി സ്കൂളായി ഉയർത്തിയത്.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ജി.ആർ.രാജരാജവർമ്മ ,ചെങ്ങന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ.എ.പി.ഗോപാലൻ നായർ ,മറ്റു പൊതുപ്രവർത്തകർ എന്നിവർ ചേർന്ന് സ്പീക്കർ ശ്രീ.ശങ്കരനാരായണൻ തമ്പി സാറിനെ സന്ദർശിക്കുകയും തങ്ങളുടെ പ്രദേശത്ത് ഒരുസ്കൂൾ അനിവാര്യമാണെന്ന് അറിയിച്ചതിനെ തുടർന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ.ജോസഫ് മുണ്ടശ്ശേരിയുടെയും ശ്രമഫലമായി 1957 ൽ സ്കൂൾ തുടങ്ങാനുള്ള അനുവാദം നൽകി. അങ്ങനെ ശ്രീ.കെ.പി. കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

     ആദ്യവർഷം 5 മുതൽ 7വരെയുള്ള ക്ലാസുകളാണ് പ്രവർത്തനമാരംഭിച്ചത്.രണ്ടാമത്തെ വർഷം 12 ഡിവിഷനുകളുള്ള സ്കൂളായി പെരിങ്ങിലിപ്പുറം യു.പി സ്കൂൾ ഉയർന്നു.രണ്ടാം വർഷം ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളും ആരംഭിച്ചു. ആദ്യകാലങ്ങളിൽ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലായിരുന്ന സ്കൂൾ 2010 ൽ സർക്കാർ ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

. ലൈബ്രറി

.സയൻസ് ലാബ്

.കളിസ്ഥലം

.ടോയ്‍ലറ്റ്

.പാചകപ്പ‍ുര

.ഡൈനിംഗ് ഹാൾ

.മഴവെള്ള സംഭരണി

.വൈദ്യുതീകരിച്ച ക്ലാസ്‍ മുറികൾ

.പുതിയ കെട്ടിടo

.പ്രൊജക്ടർ

.ലാപ്‍ടോപ്പ്

.ക‍ുടിവെള്ളക്കിണർ

.സ്‍മാർട്ട് ക്ലാസ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലയളവ്
1
2
3
4
5
6

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മാവേലിക്കര - കരയാവട്ടം -ചെങ്ങന്നൂർ റോഡിൽ ബുധനൂർ പഞ്ചായത്തിൽ പെരിങ്ങിലിപ്പുറം ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൻ്റെ വടക്കായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു

Map