തന്നട ഈസ്റ്റ് എൽ പി സ്കൂൾ
(Thannada East L.P. School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തന്നട ഈസ്റ്റ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
തന്നട ചാല ഈസ്ററ്,ചാല , ചാല ഈസ്റ്റ് പി.ഒ. , 670621 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0497 2822169 |
ഇമെയിൽ | telps1915@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13330 (സമേതം) |
യുഡൈസ് കോഡ് | 32020100222 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്പിലോട് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഭൂപേഷ്.പി |
പി.ടി.എ. പ്രസിഡണ്ട് | സജീഷ്.പി. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിന കെ.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചെമ്പിലോട് പഞ്ചായത്തിലെ 14 ാം വാർഡിൽ തന്നട ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. read more
ഭൗതികസൗകര്യങ്ങൾ
രണ്ട് കെട്ടിടങ്ങൾ, കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി, ശുചിത്വ ക്ളബ്, ആരോഗ്യ ക്ളബ്, മക്കളറിയാൻ(അമ്മമാർ നടത്തുന്ന ക്വിസ് പരിപാടി), ഡിറ്റർജന്റ് നിർമ്മാണം,ബുൾ ബുൾ
മാനേജ്‌മെന്റ്
T.K. വിജയൻ (എയ്ഡഡ് മാനേജ് മെന്റ്)
മുൻസാരഥികൾ
ക്രമന | പേര് | വർഷം |
---|---|---|
1 | ടി.കെ ചന്തുക്കുട്ടി മാസ്ററർ | |
2 | കുഞ്ഞമ്പു മാസ്ററർ | |
3 | ബാപ്പു മാസ്ററർ | |
4 | കുഞ്ഞിരാമൻ മാസ്ററർ | |
5 | കല്യാണി ടീച്ചർ | |
6 | കൃഷ്ണൻ മാസ്ററർ | |
7 | കൗസല്യ ടീച്ചർ | |
8 | എ.കെ നാരായണൻ മാസ്ററർ | |
9 | മാധവി ടീച്ചർ | |
10 | സരോജിനി ടീച്ചർ | |
11 | രവീന്ദ്രൻ മാസ്ററർ | |
12 | ഗോപിനാഥൻ മാസ്ററർ | |
13 | ഹുസൈൻ മാസ്ററർ | |
14 | രാധാമണി ടീച്ചർ | |
15 | ബ്രിജിന ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.ഭാസ്ക്കരൻ ചാലിൽ(കോഴിക്കോട് മെഡിക്കൽ കോളജ് പ്രഫസർ), ടി.കെ വിജയൻ,(സ൪വേ ഡിപ്പാ൪ട്മെൻറ്,തമിഴനാട് സ൪ക്കാ൪) ടി.കെ മോഹൻദാസ്(വ്യോമ സേന), ടി.കെ പവിത്രൻ (വ്യോമ സേന), ടി.കെ രവീന്ദ്രൻ (എെ.ടി മേഖല കാനഡ), ടി.കെ രാജീവൻ(എെ.ടി മേഖല,കാനഡ), ടി.കെ മനോജ്(റിസർവ്ബേങ്ക്,ബാംഗ്ളൂ൪}, ഷിജി രാജൻ( ഗായിക), രമേശൻ (ശങ്കർ സ്റ്റുഡിയോ), സുനിൽ (ഡിസൈനർ),
വഴികാട്ടി
- കണ്ണൂർ ചാലയിൽ നിന്ന് കോയ്യോട് ചക്കരക്കൽ റോഡിൽ 2 കിലോമിറ്റർ മാറി അബ്ദുള്ള പീടിക ബസ്സ്സ്റ്റോപ്പിൽ നിന്ന് തന്നട റോഡ് വഴി രാമർ ഗുരു വായനശാലയ്ക്ക് സമീപമാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13330
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ