സെന്റ് ഫ്രാൻസിസ് യു.പി.എസ്. കൊടുവിള
(St Francis U P S Koduvila എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ഫ്രാൻസിസ് യു.പി.എസ്. കൊടുവിള | |
---|---|
വിലാസം | |
കൊടുവിള സെന്റ് ഫ്രാൻസിസ് യു പി എസ് കൊടുവിള , കൊടുവിള പി.ഒ. , 691502 , കൊല്ലം ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഇമെയിൽ | 41657koduvila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41657 (സമേതം) |
യുഡൈസ് കോഡ് | 32130900108 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 68 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സി കുട്ടി വൈ |
പി.ടി.എ. പ്രസിഡണ്ട് | സരള |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
31-07-2024 | Schoolwikihelpdesk |
ചരിത്രം
കൊല്ലം ജില്ലയിലെ കുണ്ടറ വിദ്യാഭ്യാസ ഉപജില്ലയിലെ കൊടുവിള എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് യു പി എസ്.
അഷ്ടമുടി കായലിന്റ ഓരത്ത് വിശുദ്ധ ഫ്രാൻസിസ് സേവിയറിന്റെ പുണ്യപാദ സ്പർശമേറ്റ മണ്ണിൽ ശാന്തിയുടെയും സ്നേഹത്തിന്റെയും കുളിർമയേകുന്ന മുത്തശ്ശി മാവിന്റെ തണലിൽ വിദ്യയുടെ പ്രഭാപ്പൂരം ഏവർകും പകർന്നു നൽകുന്ന ഈ സ്ഥാപനം 1870ൽ കൊല്ലം ജില്ലയിലെ പ്രഥമ തദ്ദേശിയ മെത്രാനായ ജെറോം പിതാവിന്നാൽ സ്ഥാപിക്കപ്പെട്ടു. 1982 ൽ അപ്പർ പ്രൈമറി വിദ്യാലയമായി മാറി.
ഭൗതികസൗകര്യങ്ങൾ
--അപ്പർ പ്രൈമറി തലം വരെ ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ക്ലാസുകൾ.
--പ്രത്യേക നഴ്സറി സെക്ഷൻ
--വൃത്തിയുള്ള ശുചിമുറികൾ
--കമ്പ്യൂട്ടർ ലാബ്
--ഡിജിറ്റൽ ക്ലാസ്സ് റൂം
--സയൻസ് ലാബ്
--മാത്‍സ് ലാബ്
--600ലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :