സെന്റ് പീറ്റേഴ്സ് എൽ പി എസ് വാഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(St. Peter's LPS Vazhoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ വാഴൂരിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.പീറ്റേഴ്സ് എൽ.പി സ്കൂൾ, വാഴൂർ.

സെന്റ് പീറ്റേഴ്സ് എൽ പി എസ് വാഴൂർ
വിലാസം
വാഴൂർ

സെൻ്റ് പീറ്റേഴ്‌സ് എൽ.പി. സ്‌കൂൾ വാഴൂർ.

പുളിക്കൽ കവല പി. ഓ, കോട്ടയം.

പിൻ : 686515
,
പുളിക്കൽ കവല പി.ഒ.
,
686515
സ്ഥാപിതം22 - മെയ് - 1917
വിവരങ്ങൾ
ഫോൺ9447045741
ഇമെയിൽstpeterslps123@gmail.com
കോഡുകൾ
സ്കൂൾ കോഡ്32435 (സമേതം)
യുഡൈസ് കോഡ്32100500607
വിക്കിഡാറ്റQ87659831
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി സൂസൻ ഐപ്പ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ ജോയി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ഷൈജ
അവസാനം തിരുത്തിയത്
04-03-202432435-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1916 മെയ് 22 ന് തിരുവിതാംകൂർ വിദ്യാഭാസ ഡയറക്ട റുടെ 28.04.19 ലെ 2215-)o നമ്പർ ഉത്തരവനുസരിച്ചു ഇന്നത്തെ സെൻറ്‌ പീറ്റേഴ്സ് എ ൽ പി .സ്കൂൾ പ്രവർത്തനം ആരംഭിച്ചു.Sri. C.M Chacko പ്രഥമ അദ്ധ്യാപകനായും ശ്രീ.പി.ഐ മാത്തൻ അധ്യാപകനും ആയി ഒന്ന് , രണ്ടു ക്ലാസുകളിലേക്ക് 64 കുട്ടികളെ ഉൾപ്പെടുത്തി സെൻറ്‌ പീറ്റേഴ്സ് എ ൽ.വി. ജി സ്കൂൾഎന്ന പേരിൽ പ്രവർത്തനം തുടങ്ങി എങ്കിലും,പിന്നീട് പരിശുദ്ധ കത്തോലിക്കാ ബാവ മാനേജർ ആയും 1955 ഓഗസ്റ്റ് മുതൽ എം.ഡി കോർപ്പറേറ്റ് മാനേജ്മെൻറ് ൻറെ കീഴിൽ പ്രവർത്തിച്ചു വരുന്നു.കണ്ടനാട് ഭദ്രാസന മെത്രപൊലീത്ത നി. വ. ദിവ്യ ശ്രീ. മാത്യൂസ് മാർ സേവേറിയസ്, കെ. ജി കോളേജ് കോമേഴ്‌സ് വിഭാഗം മേധാവിയായി വിരമിച്ച ശ്രീ. രാജൻ ജോർജ് പണിക്കർ.ലെഫ്.കേണൽ വെള്ളകല്ലുംകൾ ശ്രീ. സാരസാക്ഷൻ തുടങ്ങിയ പ്രമുഖരായ വ്യക്തികൾ വിദ്യാഭ്യാസം നേടിയ ഈ സരസ്വതി നിലയം ഇപ്പോഴും നല്ലനിലവാരത്തിൽ തന്നെ മുന്നേറുന്നു.

ഭൗതികസൗകര്യങ്ങൾ

നാഷണൽ ഹൈവേ ക്കു സമീപം സ്ഥിതി ചെയ്യുന്നു.സ്കൂൾബസ് സൗകര്യവും എല്ലാവിദ്യാര്ഥികള്ക്കും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ചിത്രശാല

വഴികാട്ടി കോട്ടയം കുമളി നാഷണൽ ഹൈവേക്കു സമീപം സ്ഥിതി ചെയ്യുന്നു.

{{#multimaps:9.560252009851624, 76.68129830538307| width=800px | zoom=16 }}