സെന്റ് മേരീസ് എൽ പി എസ് വാഴൂർ ഈസ്റ്റ്

(St. Mary's LPS Vazhoor East എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ വാഴൂർ ഈസ്റ്റിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എൽ പി സ് വാഴൂർ ഈസ്റ്റ് .

സെന്റ് മേരീസ് എൽ പി എസ് വാഴൂർ ഈസ്റ്റ്
വിലാസം
വാഴൂർ ഈസ്റ്റ് പത്തൊൻപതാം മൈൽ

വാഴൂർ ഈസ്റ്റ് പി.ഒ.
,
686504
,
കോട്ടയം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ8281935719
ഇമെയിൽsmlpsvazhooreast@gmail.com
കോഡുകൾ
സ്കൂൾ കോഡ്32441 (സമേതം)
യുഡൈസ് കോഡ്32100500609
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.കാർമലി .കെ.റ്റി
പി.ടി.എ. പ്രസിഡണ്ട്എബി മാനുവൽ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ വി സോമൻ
അവസാനം തിരുത്തിയത്
15-05-202632441


പ്രോജക്ടുകൾ




ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.വിജയപുരം രൂപത ,ആയിരത്തിതൊള്ളായിരത്തിപത്തെൺപത്തിൽ സ്ഥാപിച്ച ഒരു വിദ്യാലയമാണ്സെന്റ്‌മേരീസ് എൽ .പി .സ്‌കൂൾ വാഴൂർ ഈസ്റ്റ് . ഏതാണ്ട് തൊണ്ണൂറ്റിമൂന്നു വര്ഷം പിന്നിട്ട ഈ സ്‌കൂൾ ഇന്നും ഒളിമങ്ങാതെ ശോഭയോടെ നിലനിൽക്കുന്നു പഠനകാര്യത്തിലും കലാകായിക മേഖലകളിലും ഉന്നത നിലവാരംനിലനിർത്തുന്നു

ഭൗതികസൗകര്യങ്ങൾ

ശിശു കേന്ദ്രീകൃത വിദ്യാലയം ഇന്റർനെറ്റ് കംപ്യൂട്ടർ ലാബ് വായനശാല കളിക്കളം സ്കൂൾ ബസ് കുടിവെള്ള സൗകര്യം സമ്പൂർണ വൈദുതികരണം ഫലവൃക്ഷ തോട്ടം

 
pothu

പാഠ്യേതര പ്രവർത്തനങ്ങൾ

  • സന്മാർഗ പഠനം

കലാ പരിശീലനം കായിക പരിശീലനം സ്കോളർഷിപ് പരിശീലനം പ്രവർത്തിപരിചയംപരിശീലനം

വഴികാട്ടി