സെന്റ്. ജോസഫ്സ് എൽ. പി. എസ്. ആരക്കുഴ
(St. Joseph's L P S Arakuzha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജോസഫ്സ് എൽ. പി. എസ്. ആരക്കുഴ | |
---|---|
വിലാസം | |
ആരക്കുഴ ST.JOSEPH'S L P SCHOOL ARAKUZHA , ആരക്കുഴ പി.ഒ. , 686672 , എറണാകുളം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0485 2255505 |
ഇമെയിൽ | sjlpsaarakuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28408 (സമേതം) |
യുഡൈസ് കോഡ് | 32080901304 |
വിക്കിഡാറ്റ | Q99510069 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മൂവാറ്റുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 125 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ഡിനോ ജോർജ്ജ് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി ഉല്ലാസ് |
അവസാനം തിരുത്തിയത് | |
31-07-2024 | Schoolwikihelpdesk |
വിദ്യാലയത്തിന്റെ ലഘുചരിത്രം
വിശുദ്ധ ചാവറയച്ചനാൽ സ്ഥാപിതമായ കര്മ്മതലീത്ത സന്യാസിനി സമൂഹത്തിന്റെ് നാലാമത്തെ ശാഖാഭവനത്തിന് 1891 ൽ ആരക്കുഴയിൽ തറക്കല്ലിട്ടു. ഈ കാലഘട്ടത്തിന്റെ1 ചരിത്രത്തിനു ആരക്കുഴ മഠത്തിന്റെന ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട് .1895 ഫെബ്രുവരി ഒന്പതാം തിയതി മഠംവെഞ്ചിരിപ്പ് വേളയിൽ അഭിവന്ദ്യ ലെവീഞ്ഞു മെത്രാനച്ചൻ ഇടവക ജനങ്ങളോട് തങ്ങളുടെ കുട്ടികളെ മഠത്തിൽ വിട്ടു പഠിപ്പിക്കണമെന്ന് കല്പ്പി ച്ചു. തങ്ങളുടെ സ്ഥാപക പിതാവിന്റെെ സ്വപ്നം പൂവണിയാൻ തങ്ങള്ക്കുച കിട്ടിയ ഒരു സുവര്ണപവസാരമായി C M C Sisters ഇതിനെ കാണുകയും പിറ്റേന്ന് മുതൽ കുട്ടികള്ക്ക് വിദ്യ പകര്ന്നുെ നല്കു്കയും ചെയ്തു. അക്ഷരാഭ്യാസം, മതപഠനം, തയ്യൽ, സംഗീതം എന്നിവ ഈ കുഞ്ഞുങ്ങളെ പഠിപ്പിച്ചിരുന്നു. ക്രമേണ ഒന്നും രണ്ടും മൂന്നും നാലും ക്ലാസ്സിലെ വിഷയങ്ങൾ ക്ലാസ്സ് മുറിക്കകത്ത് പഠിപ്പിച്ചുതുടങ്ങി. അന്ന് ഒരു കുട്ടി നാലാം ക്ലാസ്സ് ജയിക്കുക എന്നത് ഇന്നത്തെ പത്താം ക്ലാസ്സ് ജയിക്കുന്നതിനു തുല്യ വിലയുള്ളതായിരുന്നു. 1915ൽ ആണ് ഈ സ്കൂളിന് ഗവ. അംഗീകാരം ലഭിച്ചത്. ST.JOSEPH’S SCHOOL എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യക്ഷേത്രത്തിൽ LKG മുതൽ 10 വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്. LKG, UKG ഒരു section നും ഒന്നു മുതൽ നാലു വരെയുള്ള മറ്റൊരു section നും 5 മുതൽ 10വരെ വേറൊരു section നുമായി മൂന്നു പ്രധാനാധ്യാപകരുടെ മേല്നോ ട്ടത്തിൽ പ്രവര്ത്തിൂച്ചുവരുന്നു. pre-primary മുതൽ 10ക്ലാസ്സ് വരെ 675 കുട്ടികൾ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28408
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ