സഹായം Reading Problems? Click here


സെന്റ്. ജോസഫ്സ് എൽ. പി. എസ്. ആരക്കുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(28408 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

{{Infobox AEOSchool | സ്ഥലപ്പേര്= ARAKUZHA | വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ | റവന്യൂ ജില്ല=എറണാകുളം | സ്കൂൾ കോഡ്= 28408 | സ്ഥാപിതവർഷം=1915 | സ്കൂൾ വിലാസം= Arakuzhaപി.ഒ,
| പിൻ കോഡ്=686672 | സ്കൂൾ ഫോൺ=04852255505 | സ്കൂൾ ഇമെയിൽ= sjlpsaarakuzha@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല=മൂവാറ്റുപുഴ | ഭരണ വിഭാഗം=Aided | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി | പഠന വിഭാഗങ്ങൾ2= യു.പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 105 | പെൺകുട്ടികളുടെ എണ്ണം= 107 | വിദ്യാർത്ഥികളുടെ എണ്ണം=212 | അദ്ധ്യാപകരുടെ എണ്ണം= 9 | പ്രധാന അദ്ധ്യാപകൻ= Sr. Sizi Joseph | പി.ടി.ഏ. പ്രസിഡണ്ട്= | സ്കൂൾ ചിത്രം=28408-10jpg | ചരിത്രം ==1915 ൽ സ്ഥാപിച്ച

== ഭൗതികസൗകര്യങ്ങൾ = വിദ്യാലയത്തിന്റെ‍ ലഘുചരിത്രം

  വിശുദ്ധ ചാവറയച്ചനാൽ സ്ഥാപിതമായ കര്മ്മതലീത്ത സന്യാസിനി സമൂഹത്തിന്റെ് നാലാമത്തെ ശാഖാഭവനത്തിന് 1891  ൽ ആരക്കുഴയിൽ തറക്കല്ലിട്ടു. ഈ കാലഘട്ടത്തിന്റെ1 ചരിത്രത്തിനു ആരക്കുഴ മഠത്തിന്റെന ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട് .1895 ഫെബ്രുവരി ഒന്പ‍താം തിയതി മഠംവെഞ്ചിരിപ്പ് വേളയിൽ അഭിവന്ദ്യ ലെവീഞ്ഞു മെത്രാനച്ചൻ ഇടവക ജനങ്ങളോട് തങ്ങളുടെ കുട്ടികളെ മഠത്തിൽ വിട്ടു പഠിപ്പിക്കണമെന്ന് കല്പ്പി ച്ചു. തങ്ങളുടെ സ്ഥാപക പിതാവിന്റെെ സ്വപ്നം പൂവണിയാൻ തങ്ങള്ക്കുച കിട്ടിയ ഒരു സുവര്ണപവസാരമായി C M C Sisters ഇതിനെ കാണുകയും പിറ്റേന്ന് മുതൽ കുട്ടികള്ക്ക് വിദ്യ പകര്ന്നുെ നല്കു്കയും ചെയ്തു. അക്ഷരാഭ്യാസം, മതപഠനം, തയ്യൽ, സംഗീതം എന്നിവ ഈ കുഞ്ഞുങ്ങളെ പഠിപ്പിച്ചിരുന്നു. ക്രമേണ ഒന്നും രണ്ടും മൂന്നും നാലും ക്ലാസ്സിലെ വിഷയങ്ങൾ ക്ലാസ്സ്‌ മുറിക്കകത്ത് പഠിപ്പിച്ചുതുടങ്ങി. അന്ന് ഒരു കുട്ടി നാലാം ക്ലാസ്സ്‌ ജയിക്കുക എന്നത് ഇന്നത്തെ പത്താം ക്ലാസ്സ്‌ ജയിക്കുന്നതിനു തുല്യ വിലയുള്ളതായിരുന്നു. 1915ൽ ആണ് ഈ സ്കൂളിന് ഗവ. അംഗീകാരം ലഭിച്ചത്. ST.JOSEPH’S SCHOOL എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യക്ഷേത്രത്തിൽ LKG മുതൽ 10 വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്. LKG, UKG ഒരു section നും ഒന്നു മുതൽ നാലു വരെയുള്ള മറ്റൊരു section നും 5 മുതൽ 10വരെ വേറൊരു section നുമായി മൂന്നു പ്രധാനാധ്യാപകരുടെ മേല്നോ ട്ടത്തിൽ പ്രവര്ത്തിൂച്ചുവരുന്നു. pre-primary മുതൽ 10ക്ലാസ്സ്‌ വരെ 675 കുട്ടികൾ പഠിക്കുന്നുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...