സെന്റ് ജോർജ്.എൽ.പി.എസ് അട്ടപ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
(St. George L. P. S. Attappady എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോർജ്.എൽ.പി.എസ് അട്ടപ്പാടി
വിലാസം
സീങ്കര

സീങ്കര
,
താവളം പി.ഒ.
,
678582
,
പാലക്കാട് ജില്ല
സ്ഥാപിതം1969
വിവരങ്ങൾ
ഫോൺ0492 4253008
ഇമെയിൽstgeorgeslpsattappady@gmail.com
കോഡുകൾ
സ്കൂൾ കോഡ്21839 (സമേതം)
യുഡൈസ് കോഡ്32060101406
വിക്കിഡാറ്റQ64690266
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്അട്ടപ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംഅഗളി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ398
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജി ആന്റണി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ റഫീഖ്
എം.പി.ടി.എ. പ്രസിഡണ്ട്സമീറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഉപജില്ലയിലെ അട്ടപ്പാടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ്സ്..എൽ പി എസ് അട്ടപ്പാടി .

ചരിത്രം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലുക്കിൽ അഗളി പഞ്ചായത്തിൽ കളളമല വില്ലേജിനു കീഴിലാണ് സെന്റ് ജോർജ്ജസ്സ് എൽ.പി.സ്കൂൾ.സ്ഥിതി ചെയ്യുന്നത് . അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് പുതു തലമുറയെ നയിക്കാൻ ഒരു വിദ്യാലയം കൂടിയെ തീരു എന്ന തിരിച്ചറിവില് കളപ്പുരയ്ക്കൽ കുടുംബത്തിലെ അംഗമായ ശ്രീ . കെ . എ അബ്രഹം സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം റവ . ഫാദർ . വി . ജെ തോമസിന് ദാനമായി എഴുതി കൊടുത്തു. അദ്ദേഹത്തിൻെറ ശ്രമഫലമായി 1963-ല് ഒരു എൽ.പി.സ്കൂൾ ആരംഭിച്ചു. 1963 June 4 ന് ആനക്കൽ ഊരിലെ മുഡുക ഗോത്രത്തിൽ പ്പെട്ട എ . എസ് രങ്കി സ്കൂൾ റെക്കോഡിൽ സ്ഥാനം പിടിച്ചു. ആദ്യ വർഷത്തെ 90 വിദ്യാർത്ഥികളിൽ 50 പേർ പട്ടികവർഗ്ഗ വിഭാഗത്തിൽ പ്പെട്ടവരായിരുന്നു

ചരിത്രം വഴി മാറുന്നു'
1964-ല് CMC സിസ്റ്റേഴ്സ് സെന്റ് ജോർജ്ജസ്സ് എൽ.പി.സ്കൂൾ ഫാദറിൽ നിന്നും വിലയ്ക്കു് വാങ്ങി.1965-ല് സ്കൂൾ രേഖകള് ആധികാരികമായി കൈമാറി. 1963 മുതല് 1971 വരെ യാത്രാ സൗകര്യങ്ങളുടെ അഭാവവും പ്രതീകൂല കാല്വസ്ഥയും മൂലം സ്ക്കൂളിൻെറ പുരോഗതി സാവധാനമായിരുന്നു.

ഭൗതികസൗകര്യങ്ങൾ

                        എൽ.പി വിഭാഗത്തോടൊപ്പം തന്നെ പ്രീ-പ്രൈമറി വിഭാഗവും ഇവിടെ ഉണ്ട് . PTA യുടെ സഹകരണത്തോടെ ലഭ്യമാക്കിയ Laptop , Smart Class , Projector എന്നിവ ഉപയോഗിച്ച് എല്ലാ ക്ലാസുകളിലും ICT സാധ്യത പ്രയോജനപ്പെടുത്തുന്നു . 
                       എൽ.പി യില് 4 Smart Class ഉള്പ്പെടെ 13ക്ലാസ് മുറികളും ഒരു കംപ്യൂട്ടര് ലാബും ഒാഫീസ് മുറിയും സ്റ്റാഫ് മുറിയും കുുട്ടികള്ക്കായി പാര്ക്കും ലഭ്യമാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

'സ്കൂളിലെ മുൻ സാരഥികൾ

  1. V.C Mathew (1963-65)
  2. Sr. Domna (1965-69)
  3. Sr. Glyeeria (1969-72)
  4. Sr.Mary Elizabeth (1972-74)
  5. Sr. Eligia (1974-77)
  6. Sr. Calista (1977-84)
  7. Sr. Gereon (1984-88)
  8. Sr. Rosy K.D (1988-89)
  9. Sr.T.O Mary (1989-93)
  10. Sr.Mary C.T (1993-97)
  11. Sr. Mariam P.P (1997-05)
  12. Sr. Mary Stella .T (2005-11)
  13. Sr. Kochutherisa C.O (2011-17)
  14. Sr.Lissymol (2017-2021)
പ്രമാണം:IMG 0656
Kalolsavam

നേട്ടങ്ങൾ

കലാകായിക വിജ്ഞാന രംഗങ്ങളില് എക്കാലത്തും ഈ വിദ്യാലയം മെച്ചപ്പെട്ട നിലവാരം പുലര്ത്തുന്നു . പ൦നത്തോടൊപ്പം പാ൦്യേതര വിഷയങ്ങളിലും ഈ വിദ്യാലയം മുന്പന്തിയിലാണ് . 2016-ല് ഉപജില്ല പ്രവര്ത്തിപരിചയമേള , ഉപജില്ല കലോത്സവം , സോണല് കലോത്സവം എന്നിവയില് ഒന്നാം സ്ഥാനം ലഭിച്ചു. 2017 ജില്ല പ്രവര്ത്തിപരിചയമേളയില് 5-ാം സ്ഥാനം കരസ്ഥമാക്കി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മണ്ണാർക്കാട് നിന്നും ആനക്കട്ടി റൂട്ടിൽ ചെമ്മണ്ണൂർ കഴിഞ്ഞു വരുന്ന സീങ്കര സ്റ്റോപ്പിൽ ഇറങ്ങിയാൽ റോഡിന് എതിർ വശത്തായി സ്കൂളിന്റെ മെയിൻ ഗേറ്റ് കാണാവുന്നതാണ്.

Map