എസ്സ്.എ.എൽ.പി.എസ്സ് തുമ്പമൺ

Schoolwiki സംരംഭത്തിൽ നിന്ന്
(S. A. L. P. S. Thumpamon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യസ ജില്ലയിൽ ആറന്മുള ഉപജില്ലയിലെ ഇലവുംതിട്ട എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യലയമാണ് തുമ്പമൺ സാൽവേഷൻ  ആർമി   ലോവർ പ്രൈമറി സ്കൂൾ . സാൽവേഷൻ  ആർമി ക്രിസ്ത്യൻ  മിഷനറിമാരാൽ 1903 ൽ  സ്ഥാപിതമായ ഈ  വിദ്യാലയം, ആ കാലഘട്ടത്തിലെ താഴ്ന്ന ജാതിക്കാരുടെ വിദ്യഭ്യാസ ഉന്നമനം ലക്ഷ്യമിട്ടു പ്രവർത്തനം ആരംഭിച്ചു. മെഴുവേലി പഞ്ചായത്തിലെ ആദ്യ വിദ്യാലയുവും   ഒൻമ്പതാം വാർഡിലെ  ഏക വിദ്യാലയവും തുമ്പമൺ സാൽവേഷൻ  ആർമി   ലോവർ പ്രൈമറി സ്കൂൾ  ആണ്.

എസ്സ്.എ.എൽ.പി.എസ്സ് തുമ്പമൺ
വിലാസം
ഇലവുംതിട്ട പി ഒ

S A L P S THUMPAMON
,
ഇലവുംതിട്ട പി.ഒ.
,
689625
,
പത്തനംതിട്ട ജില്ല
സ്ഥാപിതം19 - - 1903
വിവരങ്ങൾ
ഫോൺ04682 257681
ഇമെയിൽsalpsthumpamon20@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37422 (സമേതം)
യുഡൈസ് കോഡ്32120200109
വിക്കിഡാറ്റQ87594283
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്മെഴുവേലി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ15
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅന്നമ്മ റ്റി ജെ
പി.ടി.എ. പ്രസിഡണ്ട്രജിതകുമാരി
എം.പി.ടി.എ. പ്രസിഡണ്ട്സവിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യസ ജില്ലയിൽ ആറന്മുള ഉപജില്ലയിലെ ഇലവുംതിട്ട എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യലയമാണ് തുമ്പമൺ സാൽവേഷൻ  ആർമി   ലോവർ പ്രൈമറി സ്കൂൾ . സാൽവേഷൻ  ആർമി ക്രിസ്ത്യൻ  മിഷനറിമാരാൽ 1903 ൽ  സ്ഥാപിതമായ ഈ  വിദ്യാലയം, ആ കാലഘട്ടത്തിലെ താഴ്ന്ന ജാതിക്കാരുടെ വിദ്യഭ്യാസ ഉന്നമനം ലക്ഷ്യമിട്ടു പ്രവർത്തനം ആരംഭിച്ചു. മെഴുവേലി പഞ്ചായത്തിലെ ആദ്യ വിദ്യാലയുവും   ഒൻമ്പതാം വാർഡിലെ  ഏക വിദ്യാലയവും തുമ്പമൺ സാൽവേഷൻ  ആർമി   ലോവർ പ്രൈമറി സ്കൂൾ  ആണ്.  ഈ പ്രദേശ വാസികളിൽ ഏറിയ പങ്കും ആളുകളും  പ്രാഥമിക വിദ്യഭ്യാസം നേടിയത് ഈ  വിദ്യാലയത്തിൽ നിന്നുമാണ് .ആദ്യ കാലത്തു  തുമ്പമൺ എന്ന സ്ഥലത്തു സ്ഥാപിതമായ ഈ വിദ്യാലയം  പിന്നീട് മണ്ണിൽ  മോഡിയിൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു . തുടർന്ന്  ഇപ്പോൾ ശ്രീ നീലകണ്‌ഠ പിള്ള  എന്ന വെക്തി നൽകിയ സ്ഥലത്തു ഇലവുംതിട്ടയിൽ പ്രവർത്തിക്കുന്നു .

ചരിത്രം

സാൽവേഷൻ  ആർമി ക്രിസ്ത്യൻ  മിഷനറിമാരാൽ 1903 ൽ  സ്ഥാപിതമായ ഈ  വിദ്യാലയം, ആ കാലഘട്ടത്തിലെ താഴ്ന്ന ജാതിക്കാരുടെ വിദ്യഭ്യാസ ഉന്നമനം ലക്ഷ്യമിട്ടു പ്രവർത്തനം ആരംഭിച്ചു. മെഴുവേലി പഞ്ചായത്തിലെ ആദ്യ വിദ്യാലയുവും   ഒൻമ്പതാം വാർഡിലെ  ഏക വിദ്യാലയവും തുമ്പമൺ സാൽവേഷൻ  ആർമി   ലോവർ പ്രൈമറി സ്കൂൾ  ആണ്. ഈ പ്രദേശ വാസികളിൽ ഏറിയ പങ്കും ആളുകളും പ്രാഥമിക വിദ്യഭ്യാസം നേടിയത് ഈ  വിദ്യാലയത്തിൽ നിന്നുമാണ് .ആദ്യ കാലത്തു  തുമ്പമൺ എന്ന സ്ഥലത്തു സ്ഥാപിതമായ ഈ വിദ്യാലയം  പിന്നീട് മണ്ണിൽ  മോഡിയിൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു . തുടർന്ന്  ഇപ്പോൾ ശ്രീ നീലകണ്‌ഠ പിള്ള  എന്ന വെക്തി നൽകിയ സ്ഥലത്തു ഇലവുംതിട്ടയിൽ പ്രവർത്തിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

  • ഇരുനില കോൺക്രീറ് ബിൽഡിങ്
  • സ്മാർട്ട് ക്ലാസ്സ് റൂം
  • ലൈബ്രറി
  • പാചകപ്പുര
  • ഗേൾസ് ഫ്രണ്ട്‌ലി ടോയിലറ്റുകൾ
  • കുടിവെള്ള ലഭ്യത

മികവുകൾ

ഈസി ഇംഗ്ലീഷ്

ലളിതം മലയാളം

ഗണിതം മധുരം

സർഗ്ഗവേള

അദ്ധ്യാപകർ

അന്നമ്മ ടി ജെ (പ്രധാന അദ്ധ്യാപിക)

അക്സ ജോസ്

നിഷാമോൾ ജോൺ

ക്ലബുകൾ

  • ശാസ്ത്ര ക്ലബ്
  • ഗണിത ക്ലബ്
  • കാർഷിക ക്ലബ്
  • വായന ക്ലബ്
  • ഹെൽത്ത് ക്ലബ്
  • വിദ്യാരംഗം  കല സാഹിത്യ വേദി
  • ശുചിത്വ ക്ലബ്
  • സുരക്ഷാ ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ഫോട്ടോകൾ


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

(ബസ് മാർഗം )

കോഴഞ്ചേരി - ഇലവുംതിട്ട(മേലത്തും മുക്ക്)

പന്തളം - കുളനട രാമഞ്ചിറ വഴി (മേലത്തും മുക്ക്)

പന്തളം - തുമ്പമൺ -രാമഞ്ചിറ ഇലവുംതിട്ട(മേലത്തും മുക്ക്)

ചെങ്ങന്നൂർ -ഇളവറുംത്തിട്ട (മേലത്തും മുക്ക്)

ഓമാലൂർ -മഞ്ഞനിക്കര - ഇലവുംതിട്ട(മേലത്തും മുക്ക്)

Map