പുന്നകുളം സെന്റ്. ഗ്രിഗോറിയസ്സ് എൽ പി എസ്സ്
(Punnakulam St.Gregorious L P S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുന്നകുളം സെന്റ്. ഗ്രിഗോറിയസ്സ് എൽ പി എസ്സ് | |
---|---|
വിലാസം | |
പുന്നക്കുളം സെന്റ് ഗ്രിഗോറിയസ് എൽ പി എസ് , കുലശേഖരപുരം പി.ഒ. , 690544 , കൊല്ലം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0476 2628678 |
ഇമെയിൽ | hmstgregorios@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41227 (സമേതം) |
യുഡൈസ് കോഡ് | 32130500218 |
വിക്കിഡാറ്റ | Q105814304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കരുനാഗപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കരുനാഗപ്പള്ളി |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഓച്ചിറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 86 |
പെൺകുട്ടികൾ | 69 |
ആകെ വിദ്യാർത്ഥികൾ | 155 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ കെ |
പി.ടി.എ. പ്രസിഡണ്ട് | നിസാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ പുതിയകാവ് എന്ന സ്ഥലത്തു ഉള്ള എയ്ഡഡ് അംഗീകൃത സ്‌കൂൾ ആണ് സെന്റ് .ഗ്രിഗോറിയോസ് എൽ .പി .എസ് . 1957 ൽ സ്ഥാപിതമായി .അന്ന് പുന്നക്കുളം എൽ .പി .എസ് എന്നായിരുന്നു അറിയപ്പെട്ടത് .2000 ആണ്ട് ആയപ്പോൾ പുതിയ മാനേജ്‌മെന്റ് അധികാരം ഏറ്റെടുത്തപ്പോൾ പേര് മാറ്റുകയുണ്ടായി .
ഭൗതികസൗകര്യങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം ,ഓണാഘോഷം ,ഗാന്ധിജയന്തി ,ശിശുദിനം ,ക്രിസ്തുമസ് എന്നിവ വെർച്യുൽ ആയി ആഘോഷിച്ചു .
അദ്ധ്യാപകർ
ക്രമനമ്പർ | പേര് | വർഷം | |
---|---|---|---|
1 | JAYASREE.K | 1989 | |
2 | AJITHA.S | 2004 | |
3 | THASNI.E | 2015 | |
4 | BINDU.K.S | 2016 | |
5 | RUKSEENA.T | 2016 | |
6 | LEKSHMI.V | 2016 | |
7 | SREEAMBIKA.G | 2016 | |
8 | RENJI.J.KRISHNAN | 2017 | |
9 | JASEELA BEEVI.K | 2018 | |
10 | RUBY(HTV) | 2021-22 |
ക്ലബുകൾ
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
ഹരിതപരിസ്ഥിതി ക്ലബ്
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41227
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ