ജി.എൽ.പി.എസ് പഴേടം പനംപൊയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് പഴേടം പനംപൊയിൽ | |
---|---|
![]() | |
വിലാസം | |
പനംപൊയിൽ കൂരാട് പി.ഒ. , 679339 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1984 |
വിവരങ്ങൾ | |
ഇമെയിൽ | glpspanampoyil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48526 (സമേതം) |
യുഡൈസ് കോഡ് | 32050300602 |
വിക്കിഡാറ്റ | Q64566119 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വണ്ടൂർപഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 174 |
പെൺകുട്ടികൾ | 159 |
ആകെ വിദ്യാർത്ഥികൾ | 333 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ചന്ദ്രലേഖ.എസ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് .ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്നത് |
അവസാനം തിരുത്തിയത് | |
02-12-2024 | Schoolwikihelpdesk |
പ്രോജക്ടുകൾ (Projects) |
---|
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ കൂരാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പഴേടം പനംപൊയിൽ ഗവ:എൽ.പി.സ്‌കൂൾ.കൂരാട് പനംപൊയിൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു.മുൻ കാലങ്ങളിൽ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇവിടം.എന്നാൽ അതിൽനിന്നെല്ലാം ക്രമേണ വളരെയധികം പുരോഗതി കൈവരിക്കാൻ ഈ നാടിന് സാധിച്ചു.പ്രീ -പ്രൈമറി,ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകൾ ആണുള്ളത് .ഇംഗ്ലീഷ് മീഡിയം ,മലയാളം മീഡിയം ക്ലാസുകൾ ഉണ്ട്.1984 ജൂലൈ മാസം മുതലാണ് സർക്കാർ സ്‌കൂളായി പ്രവർത്തിക്കുന്നു .അതിനു മുമ്പും വിദ്യാലയം സ്വകാര്യ മേഖലയിലായിരുന്നു പ്രവർത്തിച്ചത് .വണ്ടൂർ പഞ്ചായത്തിനു കീഴിൽ പ്രൈമറി വിഭാഗത്തിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് പഴേടം പനംപൊയിൽ ഗവ :എൽ .പി .സ്‌കൂൾ .അക്കാദമിക രംഗത്ത് എൽ .എസ് .എസ് പോലെയുള്ള മത്സര പരീക്ഷയിൽ ഓരോ വർഷവും വിദ്യാലയത്തിന് നേട്ടമുണ്ട്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ20 23-24 ൽ വണ്ടൂർ പഞ്ചായത്ത് തല എൽ.പി വിഭാഗം ഫുട്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടാനായി .
വായനാ വാരവുമായി ബറപ്പെട്ട മികച്ച പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പുരസ്കാരവും ഏറ്റുവാങ്ങി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മലപ്പുറം ജില്ലയിലെ വണ്ടൂർ ബസ്സ്ന്റാൻഡിൽ നിന്നും ഏകദേശം 10 കി.മീ ദൂരമാണ് കൂരാടുള്ള പനം പൊയിലിലേക്ക് . വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കി.മീ ദൂരം. ബസ് യാത്ര വേണ്ടി വരും പഴേടം പനംപൊയിൽ വിദ്യാലയത്തിൽ എത്താൻ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48526
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ