പി.എം.എസ്.എ.എൽ.പി.എസ്. ചട്ടിപ്പറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
(P.M.S.A.L.P.S. Chattiparamba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.എം.എസ്.എ.എൽ.പി.എസ്. ചട്ടിപ്പറമ്പ
വിലാസം
ചട്ടിപ്പറമ്പ്

PMSALPS CHATTIPPARAMBA
,
ചട്ടിപ്പറമ്പ് പി.ഒ.
,
676504
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ0483 2705824
ഇമെയിൽpmsalpsctp@gmail.com
കോഡുകൾ
സ്കൂൾ കോഡ്18456 (സമേതം)
യുഡൈസ് കോഡ്32051400510
വിക്കിഡാറ്റQ64566721
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കോഡൂർ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ40
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗ്ലാഡ്ലി തോമസ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ ഗഫൂർ
എം.പി.ടി.എ. പ്രസിഡണ്ട്സുബൈദ . കെ
അവസാനം തിരുത്തിയത്
12-03-202418456-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1982ൽ ജൂൺ ഒന്നാം തിയതിയാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. കോഡൂർ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ ചട്ടിപ്പറമ്പിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രo

1982 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.പുതിയ മാളിയേക്കൽ സയിദ് അഹമ്മദ് മെമ്മോറിയൽ സ്കൂൾ എന്നതാണ് സ്കൂളിൻ്റെ മുഴുവൻ പേര്.1982ൽ രണ്ട് ഒന്നാം ക്ലാസുകളിലായി 52 കുട്ടികളും മൂന്ന് അധ്യാപകരുമായാണ് സ്കൂൾ ആരംഭിച്ചത്.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീകാർത്തികേയൻ മാഷായിരുന്നു. പിറ്റേ വർഷം രണ്ടാം ക്ലാസ് ആരംഭിച്ചു. ആ വർഷം വിലാസിനി ടീച്ചർ ജോയിൻ ചെയ്തു. അടുത്ത രണ്ട് വർഷങ്ങളിലായി മൂന്നാം ക്ലാസും നാലാം ക്ലാസും ആരംഭിച്ചു.കാർത്തികേയൻ മാഷിനു ശേഷം വിലാസിനി ടീച്ചർ ആയിരുന്നു 2017 വരെ ഈ സ്കൂളിലെ പ്രധാനാധ്യാപിക .അതിനു ശേഷം ശ്രീ അബൂബക്കർ മാഷായിരുന്നു പ്രധാനാധ്യാപകൻ. 2019 മാർച്ച് 31ന് അദ്ദേഹം വിരമിച്ചു.ശ്രീമതി ഗ്ലാഡ്‌ലി തോമസ് ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക.

ഭൗതിക സൗകര്യങ്ങൾ

മുൻസാരഥിക

വഴികാട്ടി

{{#multimaps:11.001393,76.089349|zoom=18}}