നടക്കകം എൽ. പി. സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിൽ പാനൂർ പ്രദേശത്താണ് നടക്കകം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .
| നടക്കകം എൽ. പി. സ്കൂൾ | |
|---|---|
| വിലാസം | |
പാനൂർ പാനൂർ പി.ഒ. , 670692 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | nadakkakamlp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14514 (സമേതം) |
| യുഡൈസ് കോഡ് | 32020600306 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | പാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പാനൂർ, |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 46 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷിബില എൻ. പി |
| പി.ടി.എ. പ്രസിഡണ്ട് | സത്താർ സി സി |
| എം.പി.ടി.എ. പ്രസിഡണ്ട് | Sajina |
| അവസാനം തിരുത്തിയത് | |
| 18-11-2024 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1913 ൽ സ്ഥാപിച്ച ഈ വിദ്യാലയം ചെറുവത്ത എന്ന സ്ഥലത്തു സ്ഥാപിതമായി .സമൂഹത്തിലെ മുസ്ലിം സമുദായത്തിലെ മതപരവും ഭൗതികവുമായ വികസനം ലക്ഷ്യമാക്കിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .ചെറുവത്തെ സ്കൂൾ എന്നറിയപ്പെടുന്ന ഈ സ്കൂൾ പിന്നീട മദ്രസ്സയായും സർക്കാർ എയ്ഡഡ് സ്കൂൾ ആയും മാറി .പിന്നീട് നടക്കകം എൽ പി സ്കൂൾ എന്ന പേരിൽ പുതിയ കെട്ടിടത്തിലേക്ക മാറി .പഴശി കനാൽ വിദ്യാലയത്തിനെ സമീപത്തു കൂടി കടന്നു പോകുന്നത് മഴക്കാലത്തു കനാലിൽ കെട്ടി നിൽക്കുന്നതും സ്കൂളിൽ കുട്ടികൾ കുറയുന്നതിന് കാരണമായി .സാമ്പത്തികമായും വിദ്യാഭ്യാസപരമായും മെച്ചപ്പെട്ട ചുറ്റുപാടിൽ നിന്നും വരുന്ന കുട്ടികളാണ് ഇവിടെ ഉള്ളത് പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയം കൈവരിക്കാറുണ്ട് .ശുചിത്വ വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു .
ഭൗതികസൗകര്യങ്ങൾ
- ശിശു സൗഹൃദ ക്ലാസ് മുറികൾ
- ചുറ്റുമതിൽ
- പൂന്തോട്ടം
- ജൈവ വൈവിദ്യ ഉദ്യാനം
- ഔഷധതോട്ടം
- കിണർ
- കളിസ്ഥലം
- ടോയ് ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാലസഭ
- മലയാളത്തിളക്കം
- helloenglish
- ക്ലബ് പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
മാനേജ്‌മെന്റ്
ഇസ്മയിൽ
മുൻസാരഥികൾ
- മമ്മദ് മുസ്സലിയാർ
- മൂസ മുസ്സലിയാർ
- പൂലേരി നാരായണക്കുറുപ്പ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ. എം. സൂപ്പി [ മുൻ MLA ]