ജി.യു.പി.എസ് മൈലാടി

Schoolwiki സംരംഭത്തിൽ നിന്ന്
(Myladi GUPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് മൈലാടി
GUPS MYLADI
വിലാസം
മൈലാടി

ഗവ : യു പി സ്കൂൾ മൈലാടി
,
എരഞ്ഞിമങ്ങാട് പി.ഒ.
,
679329
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ04931 206800
ഇമെയിൽmyladygups@gmail.com
കോഡുകൾ
സ്കൂൾ കോഡ്48463 (സമേതം)
യുഡൈസ് കോഡ്32050402501
വിക്കിഡാറ്റQ64565199
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചാലിയാർ,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ154
പെൺകുട്ടികൾ132
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളി . സി
പി.ടി.എ. പ്രസിഡണ്ട്സിദ്ദീഖ്
എം.പി.ടി.എ. പ്രസിഡണ്ട്ജിജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ ചാലിയാർ പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് മൈലാടി ഗവൺമെന്റ് യു പി സ്കൂൾ.

1956 – 57 കാലഘട്ടത്തിലാണ് ഈ സ്കൂളിന്റെ പ്രവ൪ത്തനം തുടങ്ങിയത് .നിലമ്പൂ൪ കോവിലകം കാര്യസ്ഥൻചിന്നൻ നായരും , ഗുപ്തൻ മാഷുമാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മൈലാടി ‍യു പി സ്കുുൾ ചരിത്രം തുടങ്ങുന്നത് 1956-57 കാലത്താണ്.നിലമ്പൂ൪ കോവിലകം വകയായി സ്ഥിതി ‌ചെ‌‌യ്തിരുന്ന മൈലാടി കളത്തിന്റെ വരാന്തയിലാണ് ഈ സ്കുൂളിനു തുടക്കം കുറി‌ച്ചത്.നിലമ്പൂ൪ അങ്ങാടിയിൽ നിന്ന് 5 കിലോമീറ്റ൪ അകലെ ചാലിയാ൪പുഴയുടെ തീരത്താണ് ഇന്ന് ‍സ്കുുൾ സ്ഥിതിചെയ്യുന്നത്.കോവിലകം കാര്യസ്ഥൻ ചിന്നൻനായ൪ എന്ന മഹത് വ്യക്തിയും,ഗുപ്തൻമാ‍ഷുമാണ് സ്കുൂളിൻെറ പ്രവ൪ത്തനം തുടങ്ങി‌ത്.

കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

  • ഗണിത ലാബ്
  • സോളർ പാനൽ
  • ശുദ്ധ ജല ഫിൽറ്ററുകൾ
  • മഴവെള്ള സംഭരണികൾ
  • മഴ വെളള കൊയ്ത്
  • ജൈവ പാർക്ക്
    അധ്യാപകർ നിർമ്മിച്ച ജൈവ വൈവിദ്യ പാർക്ക്
    പാർക്ക്


പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • സീഡ്

പഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സയൻസ് ക്ലബ്ബ്

മാനേജ്‍മെന്റ്

പേര് കാലയളവ്
1 ഗർവാസിസ് പി പി 2004 2007

മഴമറ

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (നാലര കിലോമീറ്റർ)
  • അല്ലെങ്കിൽ ഓട്ടോ മാർഗം ചന്തക്കുന്ന് ബസ്റ്റാന്റിൽ എത്തി ബസ്റ്റാന്റിൽ നിന്നും ബസിൽ മൂന്നു കിലോമീറ്റർ അകമ്പാടം റൂട്ടിൽ സഞ്ചരിച്ചാൽ മൈലാടി സ്കൂളിൽ എത്താം



Map


"https://schoolwiki.in/index.php?title=ജി.യു.പി.എസ്_മൈലാടി&oldid=2530797" എന്ന താളിൽനിന്ന് ശേഖരിച്ചത്