മുതുവടത്തൂർ വി വി എൽ പി എസ്
(Muthuvadathur v v l p s എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുതുവടത്തൂർ വി വി എൽ പി എസ് | |
---|---|
വിലാസം | |
മുതുവടത്തൂർ മുതുവടത്തൂർ പി.ഒ. , 673503 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 30 - 8 - 1943 |
വിവരങ്ങൾ | |
ഇമെയിൽ | vvlpschoolmvtr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16246 (സമേതം) |
യുഡൈസ് കോഡ് | 32041200517 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറമേരി പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 144 |
പെൺകുട്ടികൾ | 145 |
ആകെ വിദ്യാർത്ഥികൾ | 289 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷാഗിനി സി വി |
പി.ടി.എ. പ്രസിഡണ്ട് | ബിജു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിംന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പുറമേരി പഞ്ചായത്തിലെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മുതുവടത്തുർ.ഈ പ്രദേശത്തിന്റെ ഏറ്റവും പടിഞ്ഞാറ് ഭാഗത്താണ് മുതുവടത്തുർ വി വി എൽ പി സക്കൂൾ.
ഭൗതികസൗകര്യങ്ങൾ
അത്യാധുനിക കെട്ടിടം,
എല്ലാ ക്ലാസുകളും എയർ കണ്ടീഷൻ,
മുഴുവൻ ക്ലാസുകളും സ്മാർട്
കളിസ്ഥലം,
കുട്ടികളുടെ പാർക് ,
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- അനന്തൻ മാസ്റ്റർ
- കുഞ്ഞിക്കണ്ണൻ മാസ്റ്റർ
- കുമാരൻ മാസ്റ്റർ
- മാണിക്യം ടീച്ചർ
- ചാത്തു മാസ്റ്റർ
- പത്മനാഭൻ അടിയോടി മാസ്റ്റർ
- കേശവൻ മാരാർ മാസ്റ്റർ
- കുഞ്ഞിരാമൻ മാസ്റ്റർ
- അമ്മദ് മാസ്റ്റർ
- ശാന്ത ടീച്ചർ
- ഭാസ്കരൻ മാസ്റ്റർ
- രവീന്ദ്രൻ മാസ്റ്റർ
- ചന്ദ്രൻ മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.
- വടകര നാദാപുരം റൂട്ടിൽ തലായി - മുതുവടത്തുർ നരസിംഹമൂർത്തിക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16246
- 1943ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ