മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ

(Muthukutty No.1 L P School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ
വിലാസം
മുതുകുറ്റി

മൗവ്വഞ്ചേരി പി.ഒ.
,
670613
,
കണ്ണൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0497 2852541
ഇമെയിൽmuthukuttyno1.Ip@gmail.com
കോഡുകൾ
സ്കൂൾ കോഡ്13347 (സമേതം)
യുഡൈസ് കോഡ്32020101011
വിക്കിഡാറ്റQ64456878
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്പിലോട് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈജ എം ഒ
പി.ടി.എ. പ്രസിഡണ്ട്സമീർ സി കെ
എം.പി.ടി.എ. പ്രസിഡണ്ട്അനുശ്രീ എ
അവസാനം തിരുത്തിയത്
19-08-202513347


പ്രോജക്ടുകൾ



ചരിത്രം

1920ൽ ശ്രീ.കു‍‍‍ഞ്ഞിരാമൻ പണിക്കർ സ്ഥാപിച്ച ഗേൾസ് എലിമെൻററി സ്കൂളാണ് പിന്നീട് മുതുകുറ്റിനമ്പർ വൺ സ്കൂളായി മാറിയത്.കുടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ് റൂമുകൾ ഉൾക്കൊള്ളുന്ന പ്രി-കെ ഇ ആർ കെട്ടിടം. പാചകപ്പുരയും പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. ഒരു കമ്പ്യൂട്ടർ ലാബും നാല് പ്രൊജക്റ്ററുകളും ഉണ്ട്. 4 കമ്പ്യൂട്ടറുകളും 3 ലാപ് ടോപ്പും ഇൻറർനെറ്റ് സൗകര്യവുമുണ്ട് .സ്റേറജ് പുതുതായി പണി കഴിച്ചിട്ടുണ്ട്. മുറ്റം ഇൻറർലോക്ക് ചെയ്തിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം സജീവമാണ്. കലാകായിക പ്രവൃത്തിപരിചയ പരിശീലനം.ഉപജില്ലാമത്സരങ്ങളിലെ മികച്ചപങ്കാളിത്തം.ക്ലാസ് ലൈബ്രറികൾ. ലാപ് ടോപ് ,പ്രൊജക്ടറുകൾ ഉപയോഗിച്ചുള്ള പഠനപ്രവർത്തനങ്ങൾ ഒന്നു മുതൽ നൽകി വരുന്നു.


മാനേജർ

എ.സാവിത്രി

മുൻസാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1
2
3
4
5


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സംസ്ഥാന കലാപ്രതിഭ (1983) വി.കെ.പ്രശാന്ത്, സംസ്ഥാന പോൾവാൾട്ട് ജേതാവ് സിഞ്ചു പ്രകാശ്


നിലവിലെ അവസ്ഥ

        LKG മുതൽ 5 വരെയുള്ള ക്ലാസുകളിൽ 75 കുട്ടികൾ  പഠിക്കുന്നു. ഷൈജ എം ഒ,  ജിനിത ജയരാജൻ എം,   ലിജ കെ വി,   പ്രജിത എം സി,  മുഹമ്മദ് ഹാഷിർ, മുഹമ്മദ് ശിഹാബ് പി ടി[അറബിക്] എന്നിവർ അധ്യാപകരായി പ്രവർത്തിച്ചു വരുന്നു. 
  • ചക്കരക്കല്ലിൽ നിന്ന് മുതുകുറ്റി ഭാഗത്തേക്ക് ബസ് അല്ലെങ്കിൽ ഓട്ടോറിക്ഷ വഴി 5 കിലോമീറ്റർ സഞ്ചരിക്കുക