മുണ്ടയാട് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(Mudayad L.P. School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുണ്ടയാട് എൽ പി സ്കൂൾ
വിലാസം
താഴെചൊവ്വ

താഴെചൊവ്വ പി.ഒ.
,
670018
,
കണ്ണൂർ ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഇമെയിൽmundayadlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13324 (സമേതം)
യുഡൈസ് കോഡ്32020100312
വിക്കിഡാറ്റQ64457431
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅശ്വതി കെ (ഫോർ എച്ച് എം )
പി.ടി.എ. പ്രസിഡണ്ട്ദീപ
എം.പി.ടി.എ. പ്രസിഡണ്ട്ലസിഗ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗുരുവന്ദ്യർ ആയ കണിശൻകണ്ടി ശ്രീ. കുഞ്ഞിരാമൻ ഗുരുക്കൾ ആണ് 1904 ൽ ഈ വിദ്യാലയം സ്ഥാപിച്ചത് .അന്ന് അദ്യാപനം നിസ്വാർത്ഥ സേവനമായിരുന്നു .പണ്ട് ഓലമേഞ്ഞ കെട്ടിടം ഇപ്പോൾ ഓടിട്ടതാണ് .

ഭൗതികസൗകര്യങ്ങൾ

സ്കൂൾ കെട്ടിടം മെച്ചപ്പെടുത്തികൊണ്ടിരിക്കുന്നു .കുടിവെള്ള സൗകര്യം ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് .റേഡിയോ, മൈക്സെറ്റ് ,വാട്ടർ പ്യൂരിഫയെർ ,അഗ്നിശമനി എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾക്കു പുറമെ പഠ്യേതര പ്രവർത്തങ്ങളിലും നന്നായി ശ്രദ്ധിക്കാറുണ്ട് .

മാനേജ്‌മെന്റ്

വ്യക്തിഗതം

മുൻസാരഥികൾ

no name
1 ശശിധരൻ പാട്ടേത്
2 ഇ പി അബൂബക്കർ
3 സീത കെ പി
4 ഉഷ ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തൈക്കണ്ടി മുരളീധരൻ ( കൗൺസിലർ കണ്ണൂർ കോര്പറേഷൻ )

റിജു.സി ( എഞ്ചിനീയർ )

വഴികാട്ടി

തെഴുക്കിൽ പീടികയിൽ നിന്ന് മാസ്റ്റർ ക്ളബ് റോഡിൽകൂടി ചെമ്മീനിയന് കാവിനടുത്തുള്ള സ്കൂൾ.

Map
"https://schoolwiki.in/index.php?title=മുണ്ടയാട്_എൽ_പി_സ്കൂൾ&oldid=2528494" എന്ന താളിൽനിന്ന് ശേഖരിച്ചത്