മണ്ണയാട് മാപ്പിള എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Mannayad Mopla LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ ഇല്ലിക്കുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മണ്ണയാട് മാപ്പിള എൽ.പി.എസ്.

മണ്ണയാട് മാപ്പിള എൽ.പി.എസ്
school
വിലാസം
ഇല്ലിക്കുന്ന്

നിട്ടൂർ പി.ഒ.
,
670105
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1929
വിവരങ്ങൾ
ഇമെയിൽmannayadmopila@gmail.com
കോഡുകൾ
സ്കൂൾ കോഡ്14322 (സമേതം)
യുഡൈസ് കോഡ്32020400245
വിക്കിഡാറ്റQ64460739
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅഭിനയ എ കെ
പി.ടി.എ. പ്രസിഡണ്ട്ആരിഫ
എം.പി.ടി.എ. പ്രസിഡണ്ട്റൈഹാനത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ. ജില്ലയിലെ .തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ .തലശ്ശേരി നോർത്ത്ഉപജില്ലയിലെ മണ്ണയാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്ഇല്ലിക്കുന്ന് ചിറമ്മൽ ഭാഗ്ത്ത് സ്ഥിതി ചെയ്യുന്ന മണ്ണയാ‍‍ട്മാപ്പിള എൽ.പി.സ്കൂൾ 1929 ൽ ശ്രീ രൈരു നമ്പ്യാർ ആരംഭം കുുറിച്ച വിദ്യാലയമാണ്.ആദ്യ ഹെഡ്മാസ്റററും അദ്ദേഹം തന്നെ. 1940 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. 1 മുതൽ 5 വരെ ക്ലാസുണ്ടായിരുന്ന സ്കൂളിൽ തുടക്കത്തിൽ 50 വിദ്യാർത്ഥികൾ ഉണ്ടായിരുന്നുവെന്ന് രേഖകൾ തെളിയിക്കുന്നു. 2012-13 വർഷത്തിൽ LKG -UKG ക്ലാസുകൾ ആരംഭിച്ചു. ഒട്ടേറെ പ്രമുഖരും അല്ലാത്തവരുമായ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ കെട്ടിടം പഴയതാണ്. രണ്ടു ശുചിമുറി ഉണ്ട്.ഭൗതിക സൗകര്യങ്ങൾ കുറവാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

കരാത്തെ പരിശീലനം, അബാക്കസ്,ഇംഗ്ലീഷ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, വിദ്യാരംഗം , അറബി ക്ലബ്ബ്തുട‍ങ്ങയവയിൽ വിപുലമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു.സ്കൂൾ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ട്. ക്ലബ് പ്രവർത്തനം. ദിനചരണങ്ങൾ. കോവിഡ് മാനദണ്ഡങ്ങൾ അനുസരിചാണ് പ്രവർത്തനം

പ്രധാനധ്യാപകർ

വർഷം പേര്
2011 sashikala
2013 Rajavalli
2015 Abhinaya

അധ്യാപകർ

  1. അഭിനയ എ. കെ
  2. മിത ഗോപൻ. ജി
  3. ഉമ്മുഹബീബ.എം. സി
  4. ലാനിഷ. പി

മാനേജ്‌മെന്റ്

ശ്രി രൈരു നമ്പ്യാർ ,ശ്രീ കുുഞ്ഞിരാമൻ, മാധവൻ, അമ്പു നായർ, ക്ലാര, ജമാലുദ്ദീൻ, മാലതി, ലക്ഷമി, അബ്ദു റഹ്മാൻ, അമ്മുക്കുട്ടി, പത്മാവതി, ജാനകി, കൗസല്യ, ഇസ്മയിൽ.ഇപ്പോഴത്തെ മാനേജർ അരവിന്താക്ഷൻ ആണ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അയ്യങ്കാളി അവാർഡ് ജേതാവായ കെ.ശിവദാസൻ, സുധർമ്മൻ(എൻ.ടി.ടി.എഫ് ആസ്ട്രേലിയ), സുമേഷ്(അധ്യാപകൻ പോളി ടെക്നിക്), രഞ്ജിത്ത് കുുമാർ(അധ്യാപകൻ), ആമിന(ആരോഗ്യവകുുപ്പ്)

വഴികാട്ടി

  • തലശ്ശേരി........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)

തലശ്ശേരിയിൽ നിന്നും ബസ് വഴി എത്താം (2 km )

Map