മദ്രസ്സത്തുൽ ഇസ്ലാമിയ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Madrasathul Islamia LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
മദ്രസ്സത്തുൽ ഇസ്ലാമിയ എൽ പി എസ്
14236a.jpeg
വിലാസം
പിലാക്കൂൽ, തലശ്ശേരി

ടെമ്പിൾ ഗെയ്റ്റ് പി.ഒ.
,
670102
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽmilps1930@gmail.com
കോഡുകൾ
സ്കൂൾ കോഡ്14236 (സമേതം)
യുഡൈസ് കോഡ്32020300913
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്45
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹസ്ന . കെ
പി.ടി.എ. പ്രസിഡണ്ട്ഹുസൈയിൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന
അവസാനം തിരുത്തിയത്
13-01-202214236Q


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മദ്രസ്സത്തുൽ ഇസ്ലാമിയ എൽ.പി.സ്കൂൾ 1930ൽ സ്ഥാപിതമായ വിദ്യാലയമാണ്. തലശ്ശേരി പിലാക്കുൽ പ്രദേശത്തെ പാവപ്പെട്ട മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തിന്റെ ഭാഗമായി ഈ നാട്ടിൽ നല്ലവരായ നാട്ടുകാരും മറ്റും ചേർന്ന് നിർമ്മിച്ച വിദ്യാലയം ആദ്യം പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു വിദ്യാലയമായിരുന്നു. ആദ്യം ഏകാധ്യാപക വിദ്യാലയമായ സ്ഥാപനം പിന്നീട് മികച്ച പുരോഗതി നേടുകയും തുടർന്ന് എല്ലാ വിഭാഗത്തിൽ ഉള്ളവർക്കും പഠിക്കാൻ പറ്റുന്ന ഒരു സ്ഥാപനമായി ( ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് ) മാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറിക്ക് വേണ്ടി രണ്ട് ക്ലാസ് മുറികളും, (ഒന്ന് മുതൽ 5 വരെ)5 ക്ലാസ് മുറികളും, ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം, കoമ്പ്യൂട്ടർ ലാബ്, Smart class room ,5 toilet, play ground

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...