മുചുകുന്ന് നോർത്ത് യു. പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(MUCHUKUNNU NORTH U.P SCHOOL എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
മുചുകുന്ന് നോർത്ത് യു. പി സ്കൂൾ
പ്രമാണം:മുചുകുന്ന് നോർത്ത് യു പി സ്കൂൾ
വിലാസം
മുചുകുന്ന്

മുചുകുന്ന് പി.ഒ.
,
673307
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0496 2691096
ഇമെയിൽmunchukkununorthups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16564 (സമേതം)
യുഡൈസ് കോഡ്32040900109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ115
പെൺകുട്ടികൾ101
ആകെ വിദ്യാർത്ഥികൾ216
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ ടീച്ചർ പല്ലോളി
പി.ടി.എ. പ്രസിഡണ്ട്സബീഷ്.
എം.പി.ടി.എ. പ്രസിഡണ്ട്രജിത. K. M
അവസാനം തിരുത്തിയത്
24-01-202216564hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1926 നവംബർ 23 മുചുകുന്ന് വടക്കു ഭാഗത്ത് മീത്തലെ മാണിക്കോത്ത് എന്ന പറന്പില് ഒരു എലിമെന്റ്ററി സ്കൂളിന് ആരംഭം കുറിച്ചു. 39 കുട്ടികള് ആയിരുന്നു തുടക്കത്തില്.ഇന്നേവരെയായി അയ്യായ്യിരത്തി നാനൂറ്റി എണ്പത്തിയഞ്ച് പിഞ്ചു ഹൃദയങ്ങളില് അക്ഷര വെളിച്ചം തെളിയിക്കാന് കഴിഞ്ഞ അഭിമാനത്തിലാണ് ഇന്ന് ഈ ഗ്രാമീണ വിദ്യാലയം.

ജാതി വ്യവസ്ഥയുടെ ദുഷ് പ്രമാണിത്തം സമൂഹത്തില് നിലനിന്നിരുന്ന കാലത്ത് കേവലം പ്രാധമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന പിന്നോക്ക ജാതിക്കാരനായിരുന്ന കണ്ണന് എന്ന ആളായിരുന്നു സ്കൂള് സ്ഥാപിച്ചത് എന്നത് ശ്രദ്ധേയമാണ്. ആദ്യത്തെ പ്രധാന അദ്ധ്യാപകനും അദ്ദേഹം തന്നെ.105ാം വയസ്സില് എത്തി നില്ക്കുന്ന സ്ഥാപക മേനേജർ ശ്രീ കണ്ണന് മാസ്റ്റർ 10 കൊല്ലം മുമ്പ് സ്കൂള് നടത്തിപ്പ് മകന് ശ്രീ കുഞ്ഞിരാമന് മാസ്റ്റരെ ഏല്പ്പിച്ചിരിക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...