എംഎം എൽപിഎസ് തമ്പലക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(MM LPS Thampalakadu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എംഎം എൽപിഎസ് തമ്പലക്കാട്
IMG20240222123221.jpg
വിലാസം
തമ്പലക്കാട്

തമ്പലക്കാട് പി.ഒ.
,
686506
,
കോട്ടയം ജില്ല
സ്ഥാപിതം1963
വിവരങ്ങൾ
ഇമെയിൽmmlpsthampalakadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്32332 (സമേതം)
യുഡൈസ് കോഡ്32100400604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ11
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന പി നായ‍ർ
പി.ടി.എ. പ്രസിഡണ്ട്പ്രസീത സതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്യാമ റോബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ തമ്പലക്കാട് കരയിൽ എംഎംൽപിസ്കൂൾ സ്ഥിതിചെയ്യുന്നു

ചരിത്രം

കടക്കയം ശ്രീ സി ൻ നാരായണപിള്ള അവർകളുടെ ഉടമസ്ഥതയിൽ 1964 ൽ സ്കൂൾ തുടങ്ങി അന്ന് 120 കുട്ടികളും 3 ടീച്ചേർസ് ഉം ഉണ്ടായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ഇ കെ ഗോപകുമാരൻ നായർ സർ ആയിരുന്നു മുൻ വർഷങ്ങളിൽ വിരമിച്ച ടീച്ചേർസ് ശ്രീ ഗോപാലകൃഷ്ണൻ നായർ ',ശ്രീ പ്രഭാകരൻ നായർ സർ ശ്രീ വാസുദേവൻ നായർ സർ ശ്രീമതി സുഭദ്രമ്മ ടീച്ചർ ശ്രീമതി പദ്മാവതിയമ്മ ടീച്ചർ ശ്രീമതി ലീലാമ്മ ടീച്ചർ എന്നിവരാണ് .ഇപ്പോൾ 4 ടീച്ചേർസ് ആണ് ഉള്ളത് ശ്രീമതി ബീനാ പി നായർ ,ശ്രീമതി ശ്രീലജാ നായർ ;ശ്രീ ഗോപകുമാർ ബി ,ശ്രീമതി ബിന്ദു സി കെ .

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

വിദ്യാരംഗം കലാസാഹിത്യ വേദി

ജീവനക്കാർ

അധ്യാപകർ

  1. ബീനാ പി നായർ
  2. ശ്രീലജാ നായർ
  3. ഗോപകുമാർ ബി
  4. ബിന്ദു സി കെ

മുൻ പ്രധാനാധ്യാപകർ

  • 2009-16 ->ബീനാ പി നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഷേർലി ജോർജ് (NTOL)

വഴികാട്ടി

"https://schoolwiki.in/index.php?title=എംഎം_എൽപിഎസ്_തമ്പലക്കാട്&oldid=2530969" എന്ന താളിൽനിന്ന് ശേഖരിച്ചത്