കതിരൂർ വെസ്റ്റ് എൽ.പി.എസ്

(Kadirur West LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിൽ കതിരൂർ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് കതിരൂർ വെസ്റ്റ് എൽ പി സ്കൂൾ.



കതിരൂർ വെസ്റ്റ് എൽ.പി.എസ്
വിലാസം
കതിരൂർ

കതിരൂർ പി.ഒ.
,
670642
,
കണ്ണൂർ ജില്ല
സ്ഥാപിതം12 - 1922
വിവരങ്ങൾ
ഇമെയിൽkadirurwlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14315 (സമേതം)
യുഡൈസ് കോഡ്32020400407
വിക്കിഡാറ്റQ64457170
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജസിത.ടി.
പി.ടി.എ. പ്രസിഡണ്ട്ബുഷറ
എം.പി.ടി.എ. പ്രസിഡണ്ട്ഷീമ
അവസാനം തിരുത്തിയത്
20-08-202514315


പ്രോജക്ടുകൾ




ചരിത്രം

കതിരൂർ വെസ്റ്റ് എൽ.പി.എസ്

കതിരൂർ പ്രദേശത്തുള്ള നിരക്ഷരരായ ജനങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കുക എന്ന ലക്ഷ്യത്തോടെ യോഗി മഠത്തിൽ അയ്യത്താൻ കൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ 1922 സ്കൂൾ സ്ഥാപിച്ചു. 1928 അംഗീകാരം ലഭിച്ചു. യുപി ദേവയാനി, ബംഗ്ലാവിൽ ഭരതൻ മാസ്റ്റർ, ബംഗ്ലാവിൽ ബാലൻമാഷ്, ആദ്യകാല അധ്യാപകരായിരുന്നു. ഇപ്പോഴത്തെ മാനേജർ യുപി സുദേവ്.

ഭൗതികസൗകര്യങ്ങൾ

നിലവിൽ  ടൈൽ പാകി മനോഹരമാക്കിയ LKG , UKG ക്ലാസ് റൂം.  1 മുതൽ 4 വരെ ക്ലാസും ഓഫീസ് റൂം  തിരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്. ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ  കമ്പ്യൂട്ടറും ലാപ്ടോപ്പ്  പ്രൊജക്ടർ, സ്മാർട്ട് ക്ലാസ് റൂം  ഉണ്ട്. കൂടാതെ ചെറിയൊരു ഗണിത ലാബ്, സയൻസ് ലാബ്, ഡിജിറ്റൽ ലൈബ്രറി, ലൈബ്രറി, എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. ഉറപ്പുള്ള സ്ഥിരമായ കെട്ടിടവും, സൗകര്യമുള്ള അടുക്കളയും , ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറിയും ചെറിയ കളിസ്ഥലവും, കുടിവെള്ള സൗകര്യവും (വാട്ടർ പ്യൂരിഫയർ) കൈ കഴുകുന്നതിനായി വാഷ് വെയിസിൻ സ്ഥാപിച്ചിട്ടുണ്ട്. പoന പ്രവർത്തനത്തിന്റെ ഭാഗമായി എൽ സി ഡി ടീവി, മൈക്ക് എന്നിവ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഒന്നു മുതൽ നാലാം ക്ലാസ് വരെ സ്പോകൺ ഇംഗ്ലീഷ് പഠനം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ഗണിതശാസ്ത്ര ക്ലബ്ബ്
  • സയൻസ് കോർണർ
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • ഐ.ടി.ക്ലബ്ബ്
  • IT പരിശീലനം
  • അലിഫ് അറബി ക്ലബ്ബ്
  • ആർട്സ് ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ശുചിത്വ ക്ലബ്ബ്
  • ഗ്രീൻ ക്ലബ്ബ്
  • ക്ലാസ് ലൈബ്രറി
  • സബ് ജില്ലാ തല കലാ കായിക പ്രവൃത്തി പരിചയ മേളകളിലെ പങ്കാളിത്തം
  • ബാലസഭ
  • ദിനാചരണ പ്രവർത്തനങ്ങൾ നടത്തുന്നു
  • ഹിന്ദി പഠനം
  • അറബി പഠനം

മാനേജ്‌മെന്റ്

രജനിസുദേവ്

അധ്യാപകർ

ക്രമനമ്പർ അധ്യാപകരുടെ പേര് ക്ലാസ് ഉദ്യോഗപ്പേര്
1 ജസിത. ടി 3 HM
2 ശ്രുതി എ പി 1 LPST
3 സജിഷ്മ യു പി 2 LPST
4 ദീപ കെ കെ 4 LPST
5 സാഹിറ യു എം അറബി FTAT

മുൻസാരഥികൾ

  • യുപി ദേവയാനി
  • കൃഷ്ണൻ മാസ്റ്റർ
  • ബംഗ്ലാവിൽ ഭരതൻ മാസ്റ്റർ
  • ബംഗ്ലാവിൽ ബാലൻ മാഷ്
  • യുപി ബാലകൃഷ്ണൻ
  • പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൂത്തുപറമ്പ് തലശ്ശേരി റോഡ് കതിരൂർ കോ-ഓപ്പ്. ബാങ്ക് സ്‌റ്റോപ്പിൽ നിന്ന് വലത്തോട്ട് പോകുന്ന റോഡിൽ അര കിലോമീറ്റർ പോകുമ്പോൾ ഇടതുവശം.

"https://schoolwiki.in/index.php?title=കതിരൂർ_വെസ്റ്റ്_എൽ.പി.എസ്&oldid=2831102" എന്ന താളിൽനിന്ന് ശേഖരിച്ചത്