കുന്നോത്ത് പറമ്പ എൽ.പി.എസ്
(KUNNOTHUPARAMBA LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ കുന്നോത്തുപറമ്പ ഗ്രാമപഞ്ചായത് പരിധിയിൽപെട്ട
അഞ്ചാം ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയം ആണ് കുന്നോത്തുപറമ്പ എൽ പി സ്കൂൾ
കുന്നോത്ത് പറമ്പ എൽ.പി.എസ് | |
---|---|
വിലാസം | |
കുന്നോത്തുപറമ്പ കുന്നോത്തുപറമ്പ എൽ പി സ്കൂൾ ,കുന്നോത്തുപറമ്പ , ചെറുപ്പറമ്പ പി.ഒ. , 670693 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | kunnothparambalp@gmail.com |
വെബ്‍സൈറ്റ് | kunnothparambalp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14533 (സമേതം) |
യുഡൈസ് കോഡ് | 32020600704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുന്നോത്തുപറമ്പ്,, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 115 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുകുമാരൻ |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | അജിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1929 കുന്നോത്ത് പറമ്പിലെ കക്കോട്ടു വയൽ എന്ന സ്ഥലത്ത് കുഞ്ഞമ്പു ഗുരി ക്കളുടെ കൂടുതൽ വായിക്കുക>>>>>>>>
ഭൗതികസൗകര്യങ്ങൾ
കുന്നോത്ത് പറമ്പ എൽ പി സ്കൂളിൽ ഇരു നില കെട്ടിടങ്ങളിലായി 9 ക്ലാസ് മുറിയും ഒരു ഓഫീസ് മുറിയും ഉണ്ട്. ' 2018 ആരോഗ്യ മന്ത്രിയായ ശൈലജ ടീച്ചർ ആണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
1 | അനന്തൻ മാസ്റ്റർ | 1926 | |
---|---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14533
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ