കെ.എ.എൽ.പി.എസ് കോട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(K. A. L. P. S. Kotoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.എ.എൽ.പി.എസ് കോട്ടൂർ
വിലാസം
കോട്ടൂർ

കോട്ടൂർ പി.ഒ.
,
671542
,
കാസർഗോഡ് ജില്ല
സ്ഥാപിതം04 - 04 - 1944
വിവരങ്ങൾ
ഇമെയിൽkalpskotoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്11435 (സമേതം)
യുഡൈസ് കോഡ്32010300606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംമുളിയാർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ131
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുകുമാരി. കെ.എം
പി.ടി.എ. പ്രസിഡണ്ട്S
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ അനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1944 ൽ കന്നട മീഡിയമായി ആരംഭിച്ച കോട്ടൂർ കാർത്തികേയ ലോവർ പ്രൈമറി സ്കൂൾ 1953 ൽ എയ്ഡഡ് സ്കൂളായി അംഗീകരിച്ചു. 1960 മുതൽ സമാന്തര മലയാളം ക്ലാസുകളും ആരംഭിച്ചു. 1999 ൽ സുവർണ്ണ ജൂബിലി വളരെ വിപുലമായി ആഘോഷിക്കാൻ സാധിച്ചിട്ടുണ്ട്. 150 ഓളം വിദ്യാർത്ഥികളാണ് രണ്ട് മീഡിയത്തിലായി ഇപ്പോൾ ഈ മലയോര മേഖലയിലെ വിദ്യാലയത്തിൽ പഠിക്കുന്നത്. സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മലയാളത്തിനും കന്നടക്കും പ്രത്യേകം ബ്ലോക്കുകളുണ്ട്. ചെറിയ കളിസ്ഥലമുണ്ട്. നിലവിൽ ആറ് കമ്പ്യൂട്ടർ മാത്രമേ സ്കൂളിലുള്ളൂ.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് മാഗസിൻ, വിദ്യാരംഗം, പ്രവർത്തി പരിചയം, ഹെൽത്ത് ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്

മാനേജ്‌മെന്റ്

കാസർകോട് ഉപജില്ലയിലെ മുളിയാർ പഞ്ചായത്തിലെ പഴക്കം ചെന്ന എയ്ഡഡ് സ്കൂളാണ് കെ.എ.എൽ.പി.എസ് കോട്ടൂർ. കല്ല്യാണിക്കുട്ടിയമ്മ മെമ്മോറിയൽ ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്.

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ: കേശവ ഭട്ട്, നാരായണ ഭട്ട്, അട്ക്ക ഗോപാലകൃഷ്ണ ഭട്ട്, ബാലകൃഷ്ണൻ ആചാരി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇ. ചന്ദ്രശേഖരൻ നായർ (റിട്ട. ആർ.ഡി.ഒ), ഡോ. ശിവകുമാർ , സദാശിവ ഭട്ട് (PA of Forest Minister K. Raju ), ഖാലിദ് ബെള്ളിപ്പാടി (പ്രസിഡന്റ് മുളിയാർ ഗ്രാമ പഞ്ചായത്ത്)

വഴികാട്ടി

കാസർകോട് ടൗണിൽ നിന്ന് 8 കിലോമീറ്റർ അകലെ NH 17 ചെർക്കള ജംഗ്ഷനിൽ നിന്ന് സുള്ള്യ റോഡിൽ 7 കിലോമീറ്റർ അകലെ കേട്ടൂർ എന്ന സ്ഥലത്ത് ഹൈവേ സൈഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത�

Map
"https://schoolwiki.in/index.php?title=കെ.എ.എൽ.പി.എസ്_കോട്ടൂർ&oldid=2530451" എന്ന താളിൽനിന്ന് ശേഖരിച്ചത്