ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(JYOTHI ENGLISH MEDIUM SCHOOL, KONOOR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊനൂർ
വിലാസം
കോനൂർ

നാലുകെട്ട് പി.ഒ, കോനൂർ
,
680308
സ്ഥാപിതം24 - ഏപ്രിൽ - 1980
വിവരങ്ങൾ
ഫോൺ04802732004
ഇമെയിൽjyothiems@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23934 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ . പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ. ജോമോൾ മാത്യു
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിശ്വപ്രസിദ്ധ തീ ർതഥാടാന കേന്ദ്ര മാ യ കൊര ട്ടി യു ടെ ഭാഗ മാ യ കോനു ർ എന്ന കൊച്ചു ഗ്രാമ ത്തിൽ സെ ന്റ് ജോ സേഫ് ഇടവകയുടെ ഭാഗമായി 1980ഏപ്രിൽ 24 നു ഫാ.പോൾ കോട്ടക്കൽ ന്ടെ നേതൃത്വത്തിൽ ജ്യോതി നഴ്സറി സ്കൂൾ ആരംഭിച്ചു .1995 ൽ ഫാ.ജോസഫ് വളവി ലോവർ പ്രൈമറി വിഭാഗം കൂടി ഉൾപ്പെടുത്തി ഇതൊരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി വളർന്നു .കാലാകാലങ്ങളിൽ ഉള്ള വളർച്ചയുടെ ഭാഗമായി സ്കൂൾ കെട്ടിടം പണിതുയർത്തുകയും കുട്ടികളുടെ വളർച്ചക്ക് അനുയോജ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കികൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു .സ്കൂളിന്റെ പുരോഗതി പരിഗണിച്ചു 2015 മെയ് ൽ കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിക്കുകയുണ്ടായി

ഭൗതികസൗകര്യങ്ങൾ

സെൻറ്‌ ജോസഫ് പള്ളിയുടെ ഭാഗമായി രണ്ടു നില കെട്ടിടത്തിൽ ഏഴു ക്ലാസ് മുറികളും വിശാലമായ ഒരു ഹോളും സ്റ്റേജും കമ്പ്യൂട്ടർ ലാബും അതിനോടനുബന്ധിച്ചു സ്മാർട്ട് ക്ലാസും ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഡാൻസ് ക്ലാസ് , കരാട്ടെ ക്ലാസ് ,യോഗ ക്ലാസ് ,സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് , കലാകായിക മത്സരങ്ങൾ , വായനശാല എന്നിവ ഉണ്ട് .

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി