Images/1/1f/Smhs mini theatre.jpg

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് മേരീസ് ഹൈസ്കൂൾ മിനി തീയറ്റർ പി. റ്റി. എ. യുടെ സഹായത്തോടെ 2005 ൽ സജ്ജമാക്കി. 100 സീറ്റുകളുള്ള 40 x 20 അടി വലുപ്പമുള്ളതാണ് ഇത്. കുട്ടികൾക്ക് പാഠഭാഗങ്ങളിലുള്ള സിനിമകൾ, ഡോക്യുമെന്ററികൾ, കുട്ടികളുടെ ചലചിത്രോല്സവ സിനിമകൾ കാണിച്ചുവരുന്നു.

"https://schoolwiki.in/index.php?title=Images/1/1f/Smhs_mini_theatre.jpg&oldid=1289385" എന്ന താളിൽനിന്ന് ശേഖരിച്ചത്