ഹോളി ഫാമിലി എൽ. പി. എസ് തുയ്യം

Schoolwiki സംരംഭത്തിൽ നിന്ന്
(Holy Family L P S Tuet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭാസ ജില്ലയിലെ കൊല്ലം ഉപജില്ലയിലെ തുയ്യം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി എയ്ഡഡ് വിദ്യാലയമാണ് ഹോളിഫാമിലി എൽ.പി.സ്കൂൾ.

ഹോളി ഫാമിലി എൽ. പി. എസ് തുയ്യം
വിലാസം
കൊല്ലം

കൊല്ലം
,
കൊല്ലം പി.ഒ.
,
691001
,
കൊല്ലം ജില്ല
സ്ഥാപിതം10 - 06 - 1914
വിവരങ്ങൾ
ഫോൺ0474 2766724
ഇമെയിൽ41426holyfamilytuet@gmail.com
കോഡുകൾ
സ്കൂൾ കോഡ്41426 (സമേതം)
യുഡൈസ് കോഡ്32130600417
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്46
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ47
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷേർളി .ജെ
പി.ടി.എ. പ്രസിഡണ്ട്ഗ്രീഷ്മ സെലിൻ
എം.പി.ടി.എ. പ്രസിഡണ്ട്ഹേമ വൈ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

                                 കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭാസ ജില്ലയിലെ കൊല്ലം ഉപജില്ലയിലെ തുയ്യം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി എയ്ഡഡ് വിദ്യാലയമാണ് ഹോളിഫാമിലി എൽ.പി.സ്കൂൾ. സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിന്ന ഒരു ജനസമൂഹത്തെ മുൻനിരയിലെത്തിക്കുവാനായി പള്ളിയോട് ചേർന്ന് പള്ളിക്കുടം എന്ന ആശയം പ്രാവർത്തികമാക്കികൊണ്ട് ക്രിസ്ത്യൻമിഷനറിമാർ കൊല്ലംപട്ടണത്തിൻറെ ഹൃദയഭാഗത്ത് ജാതിമതഭേദമന്യേ സകലജനത്തിനും ആശ്വാസം നൽകുന്ന ലോകരക്ഷകനായ യേശുദേവൻറെ ദേവാലയ തിരുമുറ്റത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 1912 ൽ സ്ഥാപിതമായി.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

1.ഇരുനില കോൺക്രീറ്റ് കെട്ടിടം (12 ക്ലാസ്സ്‌ മുറികൾ)

2.സ്മാർട്ട്‌ ക്ലാസ്സ്‌റൂമുകൾ (2 )

3.ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ്‌റൂമുകൾ

4.ആധുനിക സൗകര്യങ്ങളോട് കൂടിയ ഐ.ടി ലാബ്‌(7 ലാപ്ടോപ്പുകൾ,2പ്രോജെക്ടർ,3 ടി.വി,വൈഫൈ)

5.സ്കൂൾ ലൈബ്രറി

6.ശൗചാലയങ്ങൾ

7.പൂന്തോട്ടം (ഔഷധ തോട്ടം, തൂങ്ങി കിടക്കുന്ന പൂന്തോട്ടം)

8.ഷീറ്റിട്ട കളിസ്ഥലം

9.സയൻസ് ലാബ്‌

10.ഗണിത ലാബ്‌

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 റംമ്പോൻ.വി സെബാസ്റ്റ്യൻ 1966
2 അലക്സാണ്ടർ 1967
3 റോബർട്ട്‌. എ 06/1969
4 റെജീസ്.പി.ജോസഫ്‌ 1978
5 ജോസഫ്‌ അലക്സ്‌ 07/1979
6 ആൻറണി. ഡി 06/1982
7 എ.പയസ് 06/1983
8 ബ്രിഡ്ജിറ്റ് ജോർജ്ജ് 07/1984
9 ക്ലെമൻറ് 06/1988
10 ആൻറണി മോറിസ്‌ 04/1990
11 സ്റ്റെല്ല റോഡ്രിഗസ് 05/1992
12 മറിയാമ്മ. ബി 04/1997
13 സിസ്റ്റർ.കത്രികുട്ടി.എ 06/2001
14 ജോസ്പ്രകാശ്‌.ബി 04/2010
15 ടൈറ്റസ്.പി 05/2013
16 ഷീജഗ്ലോറി. ജെ 06/2016
17 സുനിൽ ജോർജ്ജ് 06/2018 -

നേട്ടങ്ങൾ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. late.ഉണിച്ചക്കം വീട്ടിൽ ഗംഗാധരൻ ( തിരുകൊച്ചി നിയമസഭാ സ്പീക്കർ )
  2. late. തോമസ്‌ ആൻറണി (ഫുട്ബോൾ പ്ലേയർ-കേരളാ ടീം)
  3. late.മോൺ.റവ.ഫാ. ഡേവിഡ്‌ കണ്ടത്തിൽ (കൊല്ലം രൂപതാ വികാരി ജനറൽ )
  4. late. സേവ്യർ .എസ്. കണ്ടത്തിൽ ( counsilor-Kollam municipality )
  5. ശ്രീ.ടൈറ്റസ് കുര്യൻ ( ഫുട്ബോൾ പ്ലേയർ - സന്തോഷ്‌ട്രോഫി - 1973)
  6. ശ്രീ.സാബു ( മന്ത്രി. പി. കെ. ഗുരുദാസൻറെ പേർസണൽ സെക്രട്ടറി )
  7. ശ്രീ.നെൽസൺ .എ (റിട്ട. കെ. എസ്. ഇ. ബി സുപ്രണ്ട് )
  8. റവ.ഫാ. ഫ്രാങ്ക്ളിൻ ഫ്രാൻസിസ് (Thangasseri – ഇടവക വികാരി )
  9. ശ്രീ.ജാക്ക്സൺ (എസ്.ഐ ഓഫ്പോലീസ്‌)
  10. ശ്രീ.ഷാജു സെബാസ്റ്റ്യൻ (പ്രിൻസിപ്പാൾ- St.Antony’s Higher Secondary School )
  11. ശ്രീ.ജോസ് തോമസ്‌ (ഹൈസ്കൂൾ അദ്ധ്യാപകൻ -St. Aloysius H.S S)
  12. ഡോ.പ്രവീൺ ( തിരുവനന്തപുരം മെഡിക്കൽകോളേജ് )

വഴികാട്ടി

  • ദേശീയ പാതയോരത്തെ (NH 66) കൊല്ലം കെ എസ് ആർ ടി സി ബസ് സ്റ്റാൻറ്റിൽ നിന്നും തെക്കോട്ട്‌ 800 മീറ്റർ അകലം.(ബസ്സ്‌ / ഓട്ടോ മാർഗം എത്താം )
  • കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും വടക്കോട്ട്‌ 1.3 കിലോമീറ്റർ ദൂരം (ബസ്സ്‌ / ഓട്ടോ മാർഗം എത്താം )
Map