ഗവ. എൽ പി എസ് കുറിച്ചിലക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. LPS Kurichilakode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമുഖം

എറണാകുളം ജില്ലയിൽ കോതംമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരു൩ാവൂർ സബ്ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രൈമറി വിദ്യാലയമാണ് ഇത്. കൂവപ്പടി പഞ്ചായത്തിൽ

10 -ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. അരനൂറ്റാണ്ടിലധികമായി അനേകായിരങ്ങൾക്ക് അക്ഷരദീപം പകർന്ന ഈ വിദ്യാലയം

തികച്ചും ഗ്രാമാന്തരീക്ഷത്തിലാണ് സ്ഥിതിചെയ്യുന്നത്. " കുറച്ച് ഇല്ലക്കാർ താമസിച്ചിരുന്ന സ്ഥലം " എന്നതിൽ നിന്നാണ് ഈ പ്രദേശത്തിന് കുറിച്ചിലക്കോട്

എന്ന പേര് ലഭിച്ചത്.

ഗവ. എൽ പി എസ് കുറിച്ചിലക്കോട്
വിലാസം
കുറിച്ചിലക്കോട്

ജി.എൽ.പി.എസ്. കുുറിച്ചിലക്കോട്,

കോടനാട് പി.ഒ,

പി൯ 683544
,
കോടനാട് പി.ഒ.
,
683544
സ്ഥാപിതം10 - 05 - 1961
വിവരങ്ങൾ
ഫോൺ0484 2642666
ഇമെയിൽglpskode@gmail.com
കോഡുകൾ
സ്കൂൾ കോഡ്27221 (സമേതം)
യുഡൈസ് കോഡ്32081101101
വിക്കിഡാറ്റQ99509935
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 -- 4
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെർമി ജോർജ്
പി.ടി.എ. പ്രസിഡണ്ട്ബിനു മാതം പറമ്പിൽ
എം.പി.ടി.എ. പ്രസിഡണ്ട്സിനി ബിജു
അവസാനം തിരുത്തിയത്
04-02-2024Razeenapz


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1961 മെയ് 10 ൽ തോട്ടുവയിൽ ശ്രീ. ത്രിവിക്രമ അയ്യർ അവർകളുടെ കെട്ടിടത്തിലാണ് ഈ സ്കൂൾ ആരംഭിച്ചത്. ശ്രീ. കെ. നാരായണപിള്ള ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ശ്രീ. നാരായണൻ തൂ൩ായിൽ,ശ്രീ. നാരായണൻ നെടിയറ എന്നിവർ സംഭാവന ചെയ്ത സ്ഥലത്ത് പണിത പുതിയ കെട്ടിടത്തിലേക്ക് 1962ൽ സ്കൂൾ പ്രവർത്തനം മാറ്റി. 53 വർഷങ്ങൾക്കു ശേഷം സ്കൂൾ 1983 ൽ പുതുക്കി. പുതിയ കെട്ടിടം ഉദ്ഘാടനം അന്നത്തെ എം.എൽ.എ. ശ്രീ . പി.പി.തങ്കച്ചൻ നിർവഹിച്ചു.

ഭൗതികസൗകര്യങ്ങൾ

നിലവിൽ 6 ക്ളാസ് മുറികളും ഓഫീസ്, ഡൈനിങ് ഹാൾ എന്നിവയും ഉണ്ട്. ടോയ്ലറ്റുകളുടെ എണ്ണം 4 ആണ്. കംപ്യൂട്ട൪ റൂം,ലൈബ്രറി എന്നിവയുടെ അഭാവം ഉണ്ട്.

മാനേജ്‌മെന്റ്

സ൪ക്കാ൪ സ്ഥാപനം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീമതി. ഭാനു എം.പി. (2008 - 2014), ശ്രീമതി. ഹേമലത കുുഞ്ഞമ്മ കെ.പി.(2014 - 2015), ശ്രീമതി. അയിഷ (2015 - 2020) എന്നിവ൪ ഈ സ്കൂളിലെ മു൯ പ്രധാനാധ്യാപകരായിരുന്നു.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കുറിച്ചിലക്കോട് ബസ് സ്റ്റോപ്പിൽ നിന്നും 1 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.


{{#multimaps:10.1717633892737, 76.49735777243544|zoom=18}}