ഗവ. എസ്. കെ. വി. എൽ പി. എസ്. പോരുവഴി

Schoolwiki സംരംഭത്തിൽ നിന്ന്
(Govt.S.K.V LPS PORUVAZHY എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പെരുവിരുത്തി മലനടക്കു സമീപമുള്ള                                                           ഏക ഗവണ്മെന്റ് എൽ.പി സ്കൂൾ

ഗവ. എസ്. കെ. വി. എൽ പി. എസ്. പോരുവഴി
വിലാസം
PORUVAZHY

PORUVAZHY
,
Chathakulam പി.ഒ.
,
690520
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0476 2821133
ഇമെയിൽgskvlps39522@gmail.com
കോഡുകൾ
സ്കൂൾ കോഡ്39522 (സമേതം)
യുഡൈസ് കോഡ്32131100302
വിക്കിഡാറ്റQ105813563
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത എൻ എസ്സ്
പി.ടി.എ. പ്രസിഡണ്ട്കവിത
എം.പി.ടി.എ. പ്രസിഡണ്ട്മുബീന
അവസാനം തിരുത്തിയത്
27-12-2021Girishomallur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ പോരുവഴി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ചക്കുവള്ളി തെങ്ങമം റോഡിനു സമീപം കിഴക്കു വശത്തായി ശ്രീകൃഷ്ണവിലാസം ഗവ: എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു.പടിഞ്ഞാറ് ഭാഗത്ത് ഏതാനും വീടുകൾ കഴിഞ്ഞാൽ ടി.കെ.ഡി.എം സ്കൂളും,കിഴക്കു ഭാഗത്തു കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവാഴയ് പെരുവിരുത്തി മലനടയും വടക്കു കൊല്ലം-പത്തനംതിട്ട ജില്ലകളെ വേർതിരിക്കുന്ന ചതകുളം പാലവും ഈ സ്കൂളിന്റെ ചുറ്റുപാട് നിർണ്ണയിക്കുന്നു. വിശദമായി.....

ഭൗതികസൗകര്യങ്ങള്

51 സെല്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഒരു ഹാളും വായനാമുറി, ആഡിറ്റേറിയം, കളിസ്ഥലം.പ്രീ പ്രൈമറിക്കായി പ്രെത്യേകം കെട്ടിടവും ഉണ്ട്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.

പാഠ്യേതര പ്രവര്ത്തനങ്ങള്


മികവുകള്

ഭരണ നിര്വഹണം

ഹൈസ്കൂള് വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന് ശ്രീ. ഹര്ഷകുമാര് സി.എസ്സ് ആണ്.

സാരഥികള്

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്

മുന് സാരഥികള്

സ്കൂളിന്റെ ചരിത്ര താളുകളില് എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്

പ്രശസ്തരായ പൂര്വ്വവിദ്യാര്ത്ഥികള്

സമൂഹത്തിന്റെ വിവിധ മേഖലകളില് സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്വ്വ വിദ്യാര്ത്ഥികള്

വഴികാട്ടി

ചത്താകുളം ജംഗ്ഷനിൽ നിന്ന് 100m തെക്കായി സ്ഥിതി ചെയ്യുന്നു.

{{#multimaps: 9.1119964,76.6495296 | width=800px | zoom=14 }}