ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(Govt.L.P.S.Kulasekharamangalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരമംഗലം
വിലാസം
കുലശേഖരമംഗലം

കുലശേഖരമംഗലം പി.ഒ.
,
686608
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1965
വിവരങ്ങൾ
ഫോൺ0482 9273627
ഇമെയിൽksmangalam1@gmail.com
കോഡുകൾ
സ്കൂൾ കോഡ്45204 (സമേതം)
യുഡൈസ് കോഡ്32101300202
വിക്കിഡാറ്റQ87661206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംമറവന്തുരുത് ഗ്രാമപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകല.ജി
പി.ടി.എ. പ്രസിഡണ്ട്വിനോദ് പി വി
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി ജിനീഷ്
അവസാനം തിരുത്തിയത്
14-05-202645204


പ്രോജക്ടുകൾ





കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ  വൈക്കം ഉപജില്ലയിലെ കുലശേഖരമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ കുലശേഖരമംഗലം .

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1965 ൽ ആണ്. 1964വരെ ഈ സ്കൂൾ കുലശേഖരമംഗലം ഗവ .ഹൈസ്കൂളിന്റെ  ഭാഗമായിരുന്നു. കുട്ടികളുടെ ആധിക്യം മൂലം ഈ സ്കൂൾ  ഹൈസ്കൂളിൽ നിന്നും വേർപെടുത്തി കുലശേഖരമംഗലം ഗവ. എൽ പി സ്കൂൾ എന്ന പേരിൽ മാറ്റി സ്ഥാപിച്ചു . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് .
  • പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ ആകെ ക്ലാസ്സ്മുറികൾ
  • സ്കൂൾ ലൈബ്രറി കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൂൾ റേഡിയോ
  • േനർക്കാഴ്ച

വഴികാട്ടി

  • വൈക്കം  കെ എസ് ആർ  ടി സി / പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും ബസ്/ ഓട്ടോ   മാർഗം എത്താം ( 5 കിലോമീറ്റർ )
  • തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോ മാർഗം എത്താം ( 12 കിലോമീറ്റർ )
Map