ജി എൽ പി എസ് പുളിയാവിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(GLPS PULIYAVIL എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പുളിയാവിൽ
School Photo
വിലാസം
പുളിയാവ്

പുളിയാവ്
,
പുളിയാവ് പി.ഒ.
,
673509
,
കോഴിക്കോട് ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽglps16606@gmail.com
കോഡുകൾ
സ്കൂൾ കോഡ്16606 (സമേതം)
യുഡൈസ് കോഡ്32041200212
വിക്കിഡാറ്റQ64553364
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംചെക്യാട്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ17
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശൻ കോഴിക്കോട്ടുകണ്ടിയിൽ
പി.ടി.എ. പ്രസിഡണ്ട്സുബൈർ സി.എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്ആരിഫ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




................................

ചരിത്രം

==കാർഷിക കർഷികാനുബന്ധ ജോലികളിൽ വ്യാപൃതരായ പുളിയാവ് എന്ന പിന്നോക്ക ഗ്രാമത്തിലെ ജനതയെ മത തത്വങ്ങൾ പഠിപ്പിക്കാനായി 19 ആം നൂറ്റാണ്ടിൻറെ ആദ്യ ശതകത്തിൽ വിലാരംകണ്ടി എന്ന വീട്ടുവരാന്തയിൽ തുടക്കം കുറിച്ച ഒരു ഓത്ത് പള്ളിയാണ് ഈ വിദ്യാലയത്തിൻറെ ബീജാവാപതിന് ഇടയാക്കിയത്.പ്രസ്തുത വിദ്യാകേന്ദ്രത്തിൻറെപരിമിതികളും ഔപചാരിക വിദ്യഭ്യാസത്തിൻറെ വർധിച്ചു വരുന്ന പ്രസക്തിയുംഅറിവിന്റെ മഹത്വം തിരിച്ചറിഞ്ഞ ചില മഹത് വ്യക്തികളുടെ പ്രവർത്തനവും ഒത്തുചേർന്ന തിൻറെ ഫലമായി 1923 ൽ‍ ചെക്യാട് നിന്നും വന്ന ഒരു ഗുരുക്കളുെട മേൽനോട്ടത്തിൽ പാേറമ്മൽ‌ ആലിയുടെ പറമ്പിൽ കെട്ടിയ ഓലഷെഡ്‌ഡിൽ ഈ വിജ്ഞാനകേന്ദ്രത്തിന് തുടക്കംകുറിച്ചു. പ്രസ്തുത സ്ഥാപനം തുടർന്നുള്ള ഇരുപതു വർഷക്കാലം ഈ പ്രദേശത്തെ വിജ്ഞാന വ്യാപന കേന്ദ്രമായി വർത്തിച്ചു.ഈ കാലത്തിനിടയിൽ ഈ സ്ഥാപനം ഒരു ഡിസ്ട്രിക്ട് ബോഡ് സ്കൂൾ ആയി ഉയർത്തപ്പെട്ടു .1944 ൽ അഞ്ചാം തരം വരെയുള്ള മലബാർ ഡിസ്ട്രിക്ട് ബോഡ് സ്കൂളായി പ്രവർത്തനം ആരംഭിച്ചു . ഏകാധ്യാപക വിദ്യാലയം സ്ഥാപിതമായതോടെ പുതിയഘട്ട ത്തിന്റെ തുടക്കം.1969ൽ പുളിയാവിൽ ഗവൺമെന്റ്  എൽ പി സ്‌കൂൾ അനുവദിച്ചു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം,സൗകര്യപ്രദമായ  ക്ലാസ് മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ ദിനേശൻ ടി ,ശ്രീ സജീവൻ കെഎം ,ശ്രീ സത്യനാഥൻ,ശ്രീ സൂപ്പി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അമ്മദ് പാറേമ്മൽ....റിട്ടയേർഡ് എഞ്ചിനീയർ

കുഞ്ഞബ്ദുള്ള മാരുന്നോളി.....എച്ച് .എം (എം ഐ എം എച്ച് എസ് പേരോട് )

ഡോക്ടർ ഫാത്തിമ പുതിയോട്ടിൽ ,

ഡോക്ടർ നസീൽ ജാൻ മരുന്നോളി

ഡോക്ടർ മുഹമ്മദ് ജസീൽ പൊ0ബ്രാ

വഴികാട്ടി

  • നാദാപുരത്തുനിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • നാദാപുര0 ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പുളിയാവിൽ&oldid=2533489" എന്ന താളിൽനിന്ന് ശേഖരിച്ചത്