ജി എൽ പി എസ് കൊടോളിപ്രം

Schoolwiki സംരംഭത്തിൽ നിന്ന്
(GLPS Kodolipram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
 	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കൊടോളിപ്രം
വിലാസം
കൊടോളിപ്രം

പട്ടാന്നൂർ പി.ഒ.
,
670595
,
കണ്ണൂർ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽglpskodolipuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്14703 (സമേതം)
യുഡൈസ് കോഡ്32020800804
വിക്കിഡാറ്റQ64456408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകൂടാളിപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആഷ.കെ.
പി.ടി.എ. പ്രസിഡണ്ട്ജനാർദ്ദനൻ പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീഷ്മ
അവസാനം തിരുത്തിയത്
17-08-2025SHEEBATV


പ്രോജക്ടുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ കോട്ടയം താലൂക്കിൽ കൊടോളിപ്രം ദേശത്ത് 1917-ൽ കല്ല്യാട് കുഞ്ഞനന്തൻ യജമാനന്റെ പറമ്പിൽ സ്ഥാപിച്ചതാണ് കൊടോളിപ്രം ഹിന്ദു ബോർഡ് സ്കൂൾ. കൊടോളിപ്രത്തേയും പരിസരപ്രദേശങ്ങളിലേയും വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിൻറെ ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. കേരളസംസ്ഥാന രുപീകരണത്തിനു ശേഷം ഈ വിദ്യാലയം കൊടോളിപ്രം ഗവഃ എൽ.പി സ്കൂളായി മാറി. കൂടുതൽ വായിക്കുക...



ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൊടോളിപ്രം&oldid=2814281" എന്ന താളിൽനിന്ന് ശേഖരിച്ചത്