ജി.ഡബ്ല്യൂ. യു.പി.എസ്. കൊടക്കാട്
(G. W. U. P. S. Kodakkad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.ഡബ്ല്യൂ. യു.പി.എസ്. കൊടക്കാട് | |
---|---|
വിലാസം | |
KODAKKAD KODAKKAT പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഇമെയിൽ | 12538gwupskodakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12538 (സമേതം) |
യുഡൈസ് കോഡ് | 32010700404 |
വിക്കിഡാറ്റ | Q64398854 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പീലിക്കോട് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 265 |
പെൺകുട്ടികൾ | 252 |
ആകെ വിദ്യാർത്ഥികൾ | 517 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂധ |
പി.ടി.എ. പ്രസിഡണ്ട് | സൂരേഷ്.എം |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1920 ൽ സ്ഥാപിതമായി. ഹരിജന വിഭാഗത്തിൽപെടുന്ന കുടുംബങ്ങളിൽ വിദ്യഭ്യാസം അന്യമായ കാലഘട്ടത്തിൽ ആരംഭിച്ചു.ഏറിയകൂറും ഹരിജന വിദ്യാർത്ഥികൾ. സവർണ്ണ കകുടുംബങ്ങളിൽപെടുന്ന കുട്ടികളെ ഇവിടെ ചേർത്ത് പഠിപ്പിക്കുക വിരളമായിട്ട് മാത്രം. മുൻ എം.ഏൽ.എ ശ്രീ. മനോഹരൻ മാസ്റ്റ്റുടെ നേത്രത്വപരമായ ഇടപെടൽ ശ്രദ്ധേയം. 1979 ൽ അപ്പർ പ്രെെമറി ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
2 ഏക്രർ സ്ഥലമുണ്ട്. കെട്ടിടസൗകര്യങ്ങൾ വളരെ പരിമിതം. 20 തസ്തികകൾ അനുവദിച്ചതിൽ 6 എണ്ണം കെട്ടിട സൗകര്യമില്ലാത്തതിനാൽ തടഞ്ഞുവച്ചിരിക്കുന്നു.. ലെെബ്രറിയും ലാബും ക്ലാസ് മുറികളാക്കി പ്രവർത്തിക്കുന്നു. വർഷം തോറും കൂടിവരുന്ന കൂട്ടികൾക്കാനുപാതികമായി ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല..
പാഠ്യേതര പ്രവർത്തനങ്ങൾ
ഹരിതവൽക്കരണ പ്രവർത്തനങ്ങൾ
ക്ലീൻ ക്യാമ്പസ് .............. ഗ്രീൻ ക്യാമ്പസ്
മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | എൻ. മനോഹരൻ മാസ്ററർ | 1920-1980 |
2 | എൻ. ഗോവിന്ദൻ മാസ്റ്റർ | 1980-1983 |
3 | കെ.നാരായണൻ മാസ്റ്റർ | 1983-1986 |
4 | കെ.എ.നാരായണൻ മാസ്റ്റർ | 1987-1991 |
5 | കെ.പി. വെളുത്തന്വു മാസ്റ്റർ | 1991-1995 |
6 | ടി.പി.ദാമോദരൻ മാസ്റ്റർ | 1995-1996 |
7 | കെ.ഇ.മുകുന്ദൻ നന്വ്യാർ മാസ്റ്റർ | 1996-1997 |
8 | പി.വി.ചിണ്ടൻ മാസ്റ്റർ | 1997-2000 |
9 | എ.ഭാസ്കരൻ മാസ്റ്റർ | 2000-2003 |
10 | പി.പി.വിജയമ്മ ടീച്ചർ | 2003-2006 |
11 | കെ.പി.രവീന്ദ്രൻ മാസ്റ്റർ | 2006-2016 |
12 | കെ.ടി.വി.നാരായണൻ മാസ്റ്റർ | 2016-2021 |
13 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
ചെറുവത്തൂർ - കൊടക്കാട് - ചീമേനി റോഡ്
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 12538
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ