ജി.എൽ.പി.എസ് പള്ളം

Schoolwiki സംരംഭത്തിൽ നിന്ന്
(G. L. P. S Pallam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പള്ളം
വിലാസം
പള്ളം

ജി. എൽ. പി. എസ്. പള്ളം
,
PALLAM പി.ഒ.
,
679532
സ്ഥാപിതം26 - 05 - 1985
വിവരങ്ങൾ
ഫോൺ04884 277287
ഇമെയിൽglpspallam@gmail.com
കോഡുകൾ
സ്കൂൾ കോഡ്24610 (സമേതം)
യുഡൈസ് കോഡ്32071700901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംദേശമംഗലംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു ചന്ദ്രൻ
പി.ടി.എ. പ്രസിഡണ്ട്സി ബി മുസ്തഫ
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ
അവസാനം തിരുത്തിയത്
15-12-202324610


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


.

തൃശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ദേശമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പള്ളം

ചരിത്രം

    ദേശമംഗലം  പഞ്ചായത്തിലെ പ്രകൃതി രമണീയമായ കുന്നിൻപുറത്തു ഈ സ്കൂൾ വന്നിട്ട് 36  
വർഷമായി . പള്ളം  പ്രദേശത്തു  ഒരു എൽ  പി  സ്കൂളിന്റെ  ആവശ്യകത കണ്ടറിഞ്ഞു നാട്ടുകാരുടെ
അനവധി നാളത്തെ പ്രയത്ന  ഫലമായി  അനുവദിച്ചു കിട്ടിയതാണു  ഈ സ്കൂൾ. 1985  ആഗസ്ററ് 21 നു
സ്കൂൾ ആരംഭിച്ചു.തിക്കും തിരക്കുമില്ലാത്ത വളരെ ശാന്തമായ അന്തരീക്ഷം  കുട്ടികളുടെ പഠനത്തിന് വളരെ അനുയോജ്യമാണ് .

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു 5 ക്‌ളാസ്മുറികൾ, ഓഫിസ് മുറി , വലിയൊരു ഹാൾ, പൂന്തോട്ടം, കളിസ്ഥലം എന്നിവയെല്ലാം ഇവിടെയുണ്ട് വൈദ്യുതി , വെള്ളം ,ഫോൺസൗകര്യം, ഇന്റർനെറ്റ് ഇവയൊക്കെ ഇവിടെ ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

മുൻ സാരഥികൾ

മുഹമ്മദ് കുട്ടി മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

   ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ)

   നാഷണൽ ഹൈവെയിൽ ചെറുതുരുത്തി ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്ന് കിലോമീറ്റർ) {{#multimaps: 10.743644,76.241504|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പള്ളം&oldid=2023213" എന്ന താളിൽനിന്ന് ശേഖരിച്ചത്