ജി.എൽ.പി.എസ് വീശ്വാലം

Schoolwiki സംരംഭത്തിൽ നിന്ന്
(G. L. P. S. Veeswalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുഴൽമന്ദം സബ്‌ജില്ലയിൽ ഉൾപ്പെടുന്ന മാത്തൂർ പഞ്ചായത്തിലെ വീശ്വലം എന്ന പ്രദേശത്തു സ്ഥിതിചെയ്യുന്ന പ്രൈമറി വിദ്യാലയമാണ് .

ജി.എൽ.പി.എസ് വീശ്വാലം
21411schoolphoto.jpg
വിലാസം
വീശ്വലം

വീശ്വലം
,
തച്ചങ്കാട് പി.ഒ.
,
678571
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ9446985269
ഇമെയിൽhmglpsveeswalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്21411 (സമേതം)
യുഡൈസ് കോഡ്32060600404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്കുഴൽമന്ദം
തദ്ദേശസ്വയംഭരണസ്ഥാപനംമാത്തൂർപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനളിനി. എ. എം.
പി.ടി.എ. പ്രസിഡണ്ട്ഉണ്ണികൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
10-02-2022Majeed1969


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്ഥാപിതം -1931 .തുടക്കം മുതൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത് .ഒന്നുമുതൽ നാലുവരെയുള്ള പ്രൈമറിക്ലാസ്സുകളോടൊപ്പം പ്രീപ്രൈമറിവിഭാഗവും പ്രവർത്തിച്ചുവരുന്നു .

ഭൗതികസൗകര്യങ്ങൾ

  • മനോഹരമായ സ്കൂൾ കെട്ടിടം
  • തനത് ക്ലാസ്സ്മുറികൾ
  • കളിസ്ഥലം
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി സൗകര്യം
  • കുടിവെള്ളത്തിനായി വാട്ടർപ്യൂരിഫയർ
  • പ്രീ പ്രൈമറി ക്ലാസ്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‌കൂൾ PTA

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1 അബ്‌ദുൾ ലത്തീഫ് 2018-2021
2 സൈനബ 2117-18
3 മഹിത

നേട്ടങ്ങൾ

കായികം

കല-സാഹിത്യം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_വീശ്വാലം&oldid=1641063" എന്ന താളിൽനിന്ന് ശേഖരിച്ചത്