ജി.എൽ.പി.എസ്. പ‌ുലിയന്ന‌ുർ

(G. L. P. S. Puliyannur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്. പ‌ുലിയന്ന‌ുർ
വിലാസം
പുലിയന്നൂർ

പൊതാവൂർ പി.ഒ.
,
671313
,
കാസർഗോഡ് ജില്ല
സ്ഥാപിതം15 - 12 - 1934
വിവരങ്ങൾ
ഫോൺ0467 250257
ഇമെയിൽ12510puliyannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്12510 (സമേതം)
യുഡൈസ് കോഡ്32010700303
വിക്കിഡാറ്റQ64398991
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകയ്യൂർ ചീമേനി പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെൻറ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻRajeev .K
പ്രധാന അദ്ധ്യാപികRAJEEV K
പി.ടി.എ. പ്രസിഡണ്ട്Prajith kumar pv
എം.പി.ടി.എ. പ്രസിഡണ്ട്Sunija k
അവസാനം തിരുത്തിയത്
04-06-20261251085


പ്രോജക്ടുകൾ



ചരിത്രം

കാസർഗോഡ്‌ ജില്ലയിലെ കയ്യൂർ- ചീമേനി പഞ്ചായത്തിന്റെ വടക്കുഭാഗത്ത്‌ തേജസ്വിനി പുഴയോടുചേർന്ന ഗ്രാമമായ പുലിയന്നൂർ. ഈ പ്രദേശത്തേയും സമീപപ്രദേശങ്ങളായ ചീമേനി, പൊതാവൂർ,കുണ്ഡ്യം തുടങ്ങിയ സ്ഥലങ്ങളിലേയും ആളുകൾ ആദ്യാക്ഷരം കുറിച്ച വിദ്യാലയം. 1934 ലാണ്‌ വിദ്യാലയം സ്ഥാപിതമായത്‌. ചന്ദ്രവയലിലെ ഒരു ഓല ഷെഡിലായിരുന്നു സ്‌കൂൾ ആദ്യം പ്രവർത്തിച്ചുവന്നത്‌. തുടർന്ന്‌ 1997 വരെ പുതിയറഭഗവതി ക്ഷേത്രത്തിന്‌ സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നു. പിന്നീട്‌ നാട്ടുകാരുടേയും രക്ഷിതാക്കളുടേയും ശ്രമത്തിന്റെ ഫലമായി ഇന്ന്‌ സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം പിടിഎ വിലയ്‌ക്ക്‌ വാങ്ങുകയും സർക്കാറിന്‌ കൈമാറുകയും ചെയ്‌തു. തുടർന്ന്‌ എം.എൽ.എ ഫണ്ട്‌, ഡി.പി.ഇ.പി ഫണ്ട്‌ എന്നിവ ഉപയോഗിച്ച്‌ കെട്ടിടം നിർമ്മിക്കുകയും ചെയ്‌തു. 1997 ആഗസ്‌ത്‌ പത്താം തീയ്യതി ശ്രീ.സതീഷ്‌ചന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കേരള ഗവ: ചീഫ്‌ വിപ്പ്‌ ശ്രീ.ടി.കെ.ഹംസ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു..പുലിയന്നൂർ സ്കൂൾ ഇപ്പോൾ പുരോഗമനത്തിൻറെ പാതയിലാണ്....

ഭൗതികസൗകര്യങ്ങൾ

  സ്കൂളിന് അഞ്ചു മുറികളുള്ള ക്ലാസ് റൂമുകൾ ഉണ്ട്. ആവശ്യത്തിനുള്ള toilet സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.

കളി ഗ്രൗണ്ടും പാർക്കും ഉണ്ടെങ്കിലും അവയെല്ലാം ഇനിയും വികസിക്കുവാൻ ഉണ്ട്. നീർത്തട പദ്ധതി പ്രകാരം ജലസംരക്ഷണം ഉറപ്പു വരുത്തുന്നുണ്ട്. ലൈബ്രറി, ഡൈനിങ് hall, ക്ലാസ് മുറികൾ എന്നിവ ഇനിയും ആവശ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ളബ്ബ്
  • ഗണിതക്ളബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ പ്രവർത്തനം,
  • സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം,
  • കമ്പ്യൂട്ടർ പരിശീലനം
  • LSS ക്ലാസ്സുകൾ...
  • പച്ചക്കറിത്തോട്ട നിർമ്മാണം.

മാനേജ്‌മെന്റ്

കേരള സർക്കാരിൻറെ പൊതുവിദ്യാഭ്യാസ ഭരണത്തിൻറെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.(KERALA GOVERNMENT).

മുൻസാരഥികൾ

ക്രമനമ്പർ   പ്രധാന അധ്യാപകരുടെ പേര്
1 വിജയൻ . കെ
2 നാരായണൻ എൻ .വി
3 ദാമോദരൻ ടി.പി
4 ജാനകി പി .വി
5   സുനന്ദാമ .കെ
6   ഗംഗാധരൻ പി .വി
7 വാസുദേവൻ എൻ

വഴികാട്ടി

  Govt. LP School Puliyannur

https://maps.app.goo.gl/LRc7NrxEngeUPazu8

 കാസർഗോഡ്ജില്ലയിലുള്ള   ചെറുവത്തൂർസബ് ജില്ലയിലാണ് GLPS  പുലിയന്നൂർ. ചീമേനിയിൽ നിന്നും 5കിലോമീറ്റർ    സഞ്ചരിച്ചാൽസ്കൂളിലെത്താം. പുലിയന്നൂർ പടികാൽ ക്ഷേത്രത്തിന് മുൻവശം ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പ‌ുലിയന്ന‌ുർ&oldid=2993216" എന്ന താളിൽനിന്ന് ശേഖരിച്ചത്