ജി.എൽ.പി.എസ്.ചെരിപ്പാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.ചെരിപ്പാടി | |
---|---|
വിലാസം | |
മോലോത്തുംകാവ് GLPS CHERIPADY
, BEDADKA (PO) CHENGALA (via) KASARAGODബേഡഡുക്ക പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഇമെയിൽ | glpscheripady1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11407 (സമേതം) |
യുഡൈസ് കോഡ് | 32010300702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാറഡുക്ക |
തദ്ദേശസ്വയംഭരണസ്ഥാപനം | ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 68 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ.യു |
പി.ടി.എ. പ്രസിഡണ്ട് | രതീഷ്.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഗ്രീഷ്മ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ ചേരിപ്പാടിയിൽ 1 -10 -1955 ൽ വാഴുന്നവരുടെ പ്രവർത്തനരഹിതമായിക്കിടന്ന ഒരു പമ്പ് ഷെഡിലാണ് ഈ സ്‌കൂളിന്റെ ആരംഭം .ജീർണ്ണാവസ്ഥയിലായിരുന്ന പമ്പ്‌ഷെഡിൽ നിന്നും 1964 ൽ ചൊട്ട ,ചൂളിക്കാട് ,മൊട്ടമ്മൽ ,മോലോത്തുംകാവ് തുടങ്ങിയ പ്രദേശങ്ങളിലെ ഉദാരമതികളായ നാട്ടുകാരുടെ ശ്രമഫലമായി മോലോത്തുംകാവിൽ 60 *20 കെട്ടിടം പണിത് സ്‌കൂൾ സ്ഥാപിച്ചു .
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഓടിട്ട രണ്ട് കെട്ടിടങ്ങളിലായാണ് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത്.2017-18 വർഷത്തിൽ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് നിർമിച്ച ചിൽഡ്രൻസ് പാർക്ക് സ്കൂളിന് പ്രത്യേക ആകർഷണം നൽകുന്നു. 2018 ൽ ഒരു ഓഫീസ് റൂമും, ഡൈനിംഗ് ഹാളും ബേഡഡുക്ക ഗ്രാമ പഞ്ചായത്തിൻ്റെ വകയായി നിർമ്മിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന ഒരു വിദ്യാലയമാണ് ചേരിപ്പാടി ഗവ.എൽ.പി.സ്കൂൾ...യോഗ പരിശീലനം, ചെസ്സ് പരിശീലനം,കലാ കായിക പരിശീലനങ്ങൾ, പച്ചക്കറി കൃഷി,അറിവരങ്ങുകൾ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി വരുന്നു.
2022-23
Say NoTo Drugs ക്യാംപെയ്നിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു....ഒക്ടോബർ 6ന് മുഖ്യമന്ത്രിയുടെ സന്ദേശം പ്രദർശിപ്പിച്ചു....തുടർന്നു വന്ന ദിവസങ്ങളിൽ പോസ്റ്റർ നിർമ്മാണം, ബോധവൽക്കരണ ക്ലാസ്, നൃത്തശിൽപം, റാലി എന്നിവ സംഘടിപ്പിച്ചു...
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
- പൊയിനാച്ചി-ബന്തടുക്ക റൂട്ടിൽ വേലക്കുന്ന് 3കി.മീ കിഴക്ക് ഭാഗത്ത്
- പെരിയ-മൂന്നാംകടവ്-കുണ്ടംകുഴി റൂട്ടിൽ ബേളന്തടുക്കത്തു നിന്ന് 1കി.മീ കിഴക്ക് ഭാഗത്ത് അടുക്കത്ത് ഭഗവതി ക്ഷേത്രത്തിനടുത്ത്
- പെരിയ-താന്നിയടി-വാവടുക്കം റൂട്ടിൽ വാവടുക്കം പാലത്തിൽ നിന്ന് അമ്പിലാടി വഴി 2.5കി നീ പടിഞ്ഞാറ് ഭാഗത്ത്
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11407
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ