ജി.എം.എൽ.പി.എസ്. മേൽമുറി സെൻട്രൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ മലപ്പുറം മുട്ടിപ്പടിയിലുള്ള സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി .സ്കൂൾ മേൽമുറി സെൻട്രൽ
| ജി.എം.എൽ.പി.എസ്. മേൽമുറി സെൻട്രൽ | |
|---|---|
| വിലാസം | |
മുട്ടിപ്പടി മേൽമുറി പി.ഒ. , 676517 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 0483 2730166 |
| ഇമെയിൽ | gmlpsmelmuricentral@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18451 (സമേതം) |
| യുഡൈസ് കോഡ് | 32051400702 |
| വിക്കിഡാറ്റ | Q64566885 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മലപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മലപ്പുറം |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മലപ്പുറംമുനിസിപ്പാലിറ്റി |
| വാർഡ് | 29 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 56 |
| പെൺകുട്ടികൾ | 47 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പത്മജ ബി |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുറഹ്മാൻ കെ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
മലപ്പുറത്ത് നിന്നും പാലക്കാട്_കോഴിക്കോട് ദേശീയപാതയിൽ ഏകദേശം 6 കിലോമീറ്റർ അകലെ മലപ്പുറം നഗരസഭയിലെ 29_ ാം വാർഡിലെ മുട്ടിപ്പടി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്
ചരിത്രം
1925_ൽ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭകാല ത്ത് ആലത്തൂർ പടിയിലെ പിടികമുറികളിൽ ആയിരുന്നു.വിദ്യാർത്ഥികൾ വർധിച്ചതോടെ നിലവിൽ സ്ഥിതിചെയ്യുന്നി ടത്തേക്ക് (വാടകക്കെട്ടിടത്തിൽ)മാറ്റുകയായിരുന്നു ആരംഭകാലം മുതൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം (pre_KER)അതേ അവസ്ഥയിൽ ഇന്നും തുടരുന്നു.സ്വന്തമായി ഭൂമിയില്ലാത്തതിനാൽ ഈ വിദ്യാലയത്തിന് ഭൗതിക സൗകര്യങ്ങളിൽ യാതൊരുവിധ വികസനപ്രവർത്തനങ്ങളും നടത്താൻ സാധിക്കുന്നില്ല. ഭൂരിഭാഗം കുട്ടികളും കുറഞ്ഞ വരുമാനക്കാരുടെ മക്കളാണ് എങ്കിലും അക്കാദമിക പ്രവർത്തനങ്ങളിൽ വളരെയധികം മുന്നിട്ട് നിൽക്കുന്നു.തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ മുന്നേറ്റത്തെ അതിജീവിച്ചു കൊണ്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം പരിമിതികൾക്കിടയിലും 94വിദ്യാർത്ഥികളുമായി ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
മുൻസാരഥികൾ
| SL NO | NAME | YEAR |
| 1 | JANCY SEBASTIAN | 2016-2021 |
| 2 | PADMAJA B | 2021- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
മലപ്പുറം_കോഴിക്കോട്റോഡ് മുട്ടിപ്പടി സ്റ്റോപ്പ്.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18451
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മലപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
