ജി.എൽ.പി.എസ്. പറങ്കി മൂച്ചിക്കൽ
(G.L.P.S. Paranki Moochikkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. പറങ്കി മൂച്ചിക്കൽ | |
---|---|
വിലാസം | |
പറങ്കിമൂച്ചിക്കൽ പറങ്കിമൂച്ചിക്കൽ , ചാപ്പനങ്ങാടി പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 14 - 03 - 1957 |
വിവരങ്ങൾ | |
ഫോൺ | 0483 2705677 HM Mob:9447680888 |
ഇമെയിൽ | glpschoolparankimoochikkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18440 (സമേതം) |
യുഡൈസ് കോഡ് | 32051400304 |
വിക്കിഡാറ്റ | Q64564843 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൊന്മള, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 235 |
പെൺകുട്ടികൾ | 227 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകുമാരി.ആർ |
പി.ടി.എ. പ്രസിഡണ്ട് | ഫക്രുദ്ദീൻ എം.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ പെട്ട പൊന്മള ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാപ്പായി,വലിയപറമ്പ്,വടക്കേകുളമ്പ് ,തെക്കെപറമ്പ്, പൊന്മള എന്നീ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.
ചരിത്രം
1957 മാർച്ച് 14-ാം തിയതി ഏകാധ്യാപക വിദ്യാലയമായി ഒരു ഒാത്തുപള്ളിയിലാണ് വിദ്യാലയം ആരംഭിച്ചത് .ശ്രീ.വി. ജനാർദ്ദനൻ മാസ്റ്റർ പ്രഥമാധ്യാപകനും മുഹമ്മദ് നൊണ്ടത്ത് ആദ്യ വിദ്യാർത്ഥിയുമായിരുന്നു.ഒാത്തുപള്ളിയിൽ നിന്നും വാടകക്കെട്ടിടത്തിലേക്ക് മാറ്റിയ വിദ്യാലയം എട്ടു പത്തു വർഷത്തോളം വാടകകെടിടത്തിൽ പ്രവർത്തിച്ചു .കൂടുതൽ വായിക്കാൻ
പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | വി.ജനാർദ്ദനൻ നായർ | 14.3.1957 to 14.3.1973 |
2 | എൻ.അബൂബക്കർ | 15.3.1973 to 1.1.1974 |
3 | കെ.ശ്രീധരൻ നായർ | 2.1.1974 to 30.4.1991 |
4 | പി.കെ. മൊകാരി | 13.7.1991 to 31.3.1993 |
5 | കെ.കെ കുട്ടപ്പൻ | 1.7.1993 to 30.4.1996 |
6 | എ.സി തങ്ക | 20.7.1996 to 14.12.1996 |
7 | പി.സുധാകരൻ | 14.12.1996 to 4.6.1997 |
8 | എസ്.നാരായണൻ | 9.6-1997 to 11.6.1998 |
9 | പി.എസ് ശ്രീധരൻ | 20.7.1998 to 11.11.2000 |
10 | അച്യുതൻ കെ.കെ | 1.6.2001 to 5.6.2002 |
11 | ചെല്ലമ്മ | 1.6-2002 to 5.8.2003 |
12 | ഐ.മുഹമ്മദ് | 5.8.2003 to 30.4.2005 |
13 | പി.എ പുഷ്പലത | 1.6.2005 to 7.6.2006 |
14 | വത്സലകുമാരി കെ.വി | 7.6.2006 to 12.11.2007 |
15 | എസ്. ഗോപാലപിള്ള | 6.3.2008 to 22.7.2009 |
16 | ഷഡാനനൻ എൻ.കെ | 12.8.2009 to 7.6.2011 |
17 | മിനി പി നായർ | 15.6.2011 to 9.8.2011 |
18 | ഇ എം ജോൺ | 22.8.2011 to 5.6.2013 |
19 | മല്ലിക പി | 5.6.2013 to 31.5.2017 |
20 | തങ്കമ്മ കെ പി | 7.6.2017 to 31.5.2018 |
21 | ഉഷ വി ടി | from 1.6.2018 09.05.2022 |
22 | ശ്രീകുമാരി ആർ | from 08.07.2022 on wards |
പ്രവർത്തനങ്ങൾ
ബഷീർ ദിനം കൂടുതൽ വായിക്കാൻ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18440
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ