എളമ്പിലാട് എൽ പി എസ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
(Elempilad LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എളമ്പിലാട് എൽ പി എസ്‍‍
വിലാസം
എളമ്പിലാട്

മണിയൂർ പി.ഒ.
,
673523
,
കോഴിക്കോട് ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽmaniyur16808@gmail.com
കോഡുകൾ
സ്കൂൾ കോഡ്16808 (സമേതം)
യുഡൈസ് കോഡ്3204110021
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമണിയൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീനിഷ് പി
പി.ടി.എ. പ്രസിഡണ്ട്സുരേഷ് വി എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1905ൽ എളമ്പിലാട് തട്ടാരത്ത് താഴയിൽ ഈ സ്കൂൾ സ്ഥാപിതമായി .പുതിയെടുത്തു അമ്പു ഗുരുക്കൾ ആയിരുന്നു മാനേജർ .അദ്ദഹത്തിന്റെ മകൻ രാമൻ ഗുരുക്കൾ ആദ്യത്തെ പ്രധാന അദ്ധ്യാപകനായിരുന്നു .20വര്ഷക്കാലത്തോളം സ്കൂൾ അവിടെ പ്രവർത്തിച്ചുവന്ന അക്കാലത്തു നായർ ഈഴവർ എന്നീ സമുദായങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നുവെന്നു ശ്രീ കേളോത്തു കുഴി ചാത്തു സ്മരിക്കുന്നു .ഹരിജനങ്ങൾക്കു അക്കാലത്തു സ്കൂളിൽ പ്രവേശനമുണ്ടായിരുന്നില്ല. കൂടുതൽ ചരിത്രം വായിക്കുക‍

ഭൗതികസൗകര്യങ്ങൾ

2 കെട്ടിടം .വിപുലമായ ലൈബ്രറി .അടുക്കില .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ ,കുളിമുറി ,കക്കൂസ് ,വിശാലമായ വാഷ്‌ബേസ് , കിണർ ,വിശാലമായ കളിസ്ഥലം , എല്ലാ ക്ലാസ്സിലും ഫാൻ . 2 കമ്പ്യൂട്ടർ , ബ്രോഡ്ബാൻഡ് , ക്ലാസ് അലമാരകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ ടി.കെ.ഗോപാലൻ നമ്പ്യാർ
  2. ,ശ്രീ കെ.പി.കുഞ്ഞികൃഷ്ണ കുറുപ്പ് ,
  3. ശ്രീ മൂശാരിക്കണ്ടി രാമ കുറുപ്പ്
  4. ശ്രീ ,കൊളായി നാരായണ കുറുപ്പ്
  5. ശ്രീ വി നാരായണ കുറുപ്പ്,
  6. ശ്രീ അപ്പുണ്ണി നമ്പ്യാർ
  7. ശ്രീമതി പൊയിൽ പാർവതി 'അമ്മ
  8. ,ശ്രീ പി .ബാലൻ അടിയോടി
  9. ശ്രീ ,കെ കണ്ണൻ മാസ്റ്റര്,
  10. ശ്രീമതി ടി ലക്ഷ്മി
  11. ,ശ്രീമതി വി.കെ.വസന്ത
  12. ,ശ്രീമതി എൻ .കെ.ലീലാവതി ,
  13. ശ്രീമതി.കെ.ജാനു
  14. ശ്രീ കെ. കെ .ബാബു (1985-2021)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 13 കി.മി. വടകര -ചെരണ്ടത്തൂർ ബസ്സ് മാർഗം സ്ക്കൂളിലെത്താം.
Map
"https://schoolwiki.in/index.php?title=എളമ്പിലാട്_എൽ_പി_എസ്‍‍&oldid=2530698" എന്ന താളിൽനിന്ന് ശേഖരിച്ചത്