എളയാവൂർ സൗത്ത് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(Elayavoor South L.P. School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എളയാവൂർ സൗത്ത് എൽ പി സ്കൂൾ
13340-1.jpg
വിലാസം
എളയാവൂർ

മുണ്ടയാട് പി.ഒ.
,
670594
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ0497 2725134
ഇമെയിൽelayavoorsouthlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13340 (സമേതം)
യുഡൈസ് കോഡ്32020100310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻU K BALACHANDRAN
പി.ടി.എ. പ്രസിഡണ്ട്MK SHEEJITJ
എം.പി.ടി.എ. പ്രസിഡണ്ട്MINI. P
അവസാനം തിരുത്തിയത്
19-01-202213340


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

.എളയാവൂർ പഞ്ചായത്തിൽ ഏറ്റവും ആദ്യം രൂപം കൊണ്ട വിദ്യാലയം എന്ന പ്രത്യേകത ഈ വിദ്യാലയത്തിനുണ്ട് 1882 ൽ ബാപ്പു ഗുരിക്കൾ സ്ഥപിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ എളയാവൂർ സൗത്ത് എൽ പി സ്കൂളായി മാറിയത് ഇതിനെ ഒരു വിദ്യാലയമാക്കി സ്ഥാപിച്ചത് കണ്ണൻ മാസ്റ്റർ ആണ് .Read more

ഭൗതികസൗകര്യങ്ങൾ

പരിമിതികൾക്കുള്ളിൽ നിൽക്കുന്ന ഒറ്റനില കെട്ടിടം .കളി സ്ഥലം തീരെ കുറവ് .ഭൗതീക സാഹചര്യത്തിന്റെ അപര്യാപ്തത കൊണ്ട് കുട്ടികൾ കുറഞ്ഞു വരുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , കാർഷിക ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .

മാനേജ്‌മെന്റ്

കണ്ണൻ മാസ്റ്റർ ആണ് വിദ്യാലയത്തിന്റെ ആദ്യ മേനേജർ . പിന്നീട് അവരുടെ മകൾ നളിനി മേനേജരായി പ്രവർത്തിച്ചു . ഇപ്പോൾ വിദ്യലയത്തിന്റെ മേനേജർ ദീപ ആണ്

മുൻസാരഥികൾ

Serial NO NAME YEAR
1 ചന്ദുക്കുട്ടി മാസ്റ്റർ
2 വാസു മാസ്റ്റർ ,
3 വി വി ജയരാജൻ മാസ്റ്റർ

വി വി ജയരാജൻ മാസ്റ്റർ , വാസു മാസ്റ്റർ ,ചന്ദുക്കുട്ടി മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി വി രവീന്ദ്രൻ , കുഞ്ഞിരാമൻ , പി ആർ വസന്തകുമാർ

വഴികാട്ടി

താഴെ ചൊവ്വ മുണ്ടയാട് റോഡിൽ എളയാവൂർ സൗത്ത് ജംഗ്‌ഷനിൽ സ്ഥിതി ചെയ്യുന്നു

Loading map...