സി എസ് എൽ പി സ്കൂൾ പെരിങ്ങാല

Schoolwiki സംരംഭത്തിൽ നിന്ന്
(C S L P School Peringala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ മാവേരിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പെരിങ്ങാല പ്രദേശത്തെ എയ്ഡഡ് വിദ്യാലയം. ഓമശ്ശേരിൽ സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു.

സി എസ് എൽ പി സ്കൂൾ പെരിങ്ങാല
വിലാസം
കായംകുളം

കായംകുളം
,
പെരിങ്ങാല പി.ഒ.
,
690559
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ0479 2442562
ഇമെയിൽcslpsperingala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36430 (സമേതം)
യുഡൈസ് കോഡ്32110600510
വിക്കിഡാറ്റQ87479352
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത എസ്
പി.ടി.എ. പ്രസിഡണ്ട്രജനി മോൾ
എം.പി.ടി.എ. പ്രസിഡണ്ട്രേഖാരാജൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പെരിങ്ങാല പ്രദേശത്തെ പുരാതന കുടുംബമായ ഓമശ്ശേരിൽ പരമേശ്വരൻപിള്ള അവർകളാൽ സ്ഥാപിതമായ ശ്രീമൂല വിലാസം ഗേൾസ് എൽ.പി.സ്കൂൾ - 1966 മുതൽ സി.എസ്.എൽ.പി.എസ് എന്ന പേരിൽ കായംകുളം വില്ലേജ് സഹകരണ സംഘം ഏറ്റെടുത്തു നടത്തിവരുന്നു. ഈ പ്രദേശത്തെ പ്രഗത്ഭരായ പല വ്യക്തിത്വങ്ങളെയും വാർത്തെടുക്കുന്നതിന് ഈ സരസ്വതി ക്ഷേത്രം അഭിമാനം കൊള്ളുന്നു. ഓമശ്ശേരിൽ സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ നിർമ്മിച്ച് സുരക്ഷിതത്വം ഉറപ്പാക്കി 1 കമ്പ്യൂട്ടർ ലാബ് നിർമിച്ചു. വർണ മനോഹരമായ ചിത്രങ്ങളാൽ ക്ലാസ് മുറികൾ സജ്ജമാക്കി. ലേഖനത്തിനും വായനയ്ക്കും അനുയോജ്യമായ study table മാനേജർ ശ്രീ. ഗാന കുമാർ സംഭാവന ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായികപ്രവർത്തനങ്ങൾക്ക് കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നു.

പ്രവൃത്തിപരിചയ പ്രവർത്തനങ്ങൾക്ക്. Brc യിൽ നിന്നുള്ള trമാരുടെ സേവനം ലഭിക്കുന്നു

കൂടാതെ MPTA യുടെ പ്രതിനിധികളുടെ സേവനം ലഭ്യമാണ്

മുൻ സാരഥികൾ

കുട്ടിയമ്മ

കമലമ്മ

ആനന്ദവല്ലി

അമ്മുക്കുട്ടിയമ്മ

ജഗദമ്മ

വാസന്തി

വിജയമ്മ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂളിൽ പഠിച്ച പല വിദ്യാത്ഥികളും പല മേഖലകളിലായി പ്രവർത്തിക്കുന്നു.

പ്രൊഫ. മൻ മഥൻ പിള്ള ഡോ. ശിവരാമപിള്ള തുടങ്ങി പല പ്രമുഖ വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ സാധിച്ചു.

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
Map