സി എം എസ്സ് എൽ പി എസ്സ് വടകര‍‍

Schoolwiki സംരംഭത്തിൽ നിന്ന്
(CMS.L.P.S.Vadakara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സി എം എസ്സ് എൽ പി എസ്സ് വടകര‍‍
വിലാസം
വടകര

വടകര പി.ഒ.
,
686605
,
കോട്ടയം ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഇമെയിൽcmslpschoolvadakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്45215 (സമേതം)
യുഡൈസ് കോഡ്32101300904
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമറീന ജോസഫ്
പി.ടി.എ. പ്രസിഡണ്ട്പ്രിൻസി മേരി പോൾ
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസിയ അനസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയം സ്ഥാപിച്ചത്.1906 -ൽ ചർച്ചുമിഷൻ സൊസൈറ്റിയിലെ മിഷനറിമാരാൽ സ്ഥാപിതമായതാണ് വടകര സി എം എസ് എൽ പി സ്കൂൾ .ഈ സ്ഥാപനം ഇന്ന് സി .എം.എസ് മധ്യകേരള മഹായിടവക കോർപറേറ്റ് മാനേജ്മെന്റിലെ ഒരു സ്ഥാപനമാണ് .വെള്ളൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ സ്കൂളാണ്  ഈ വിദ്യാലയം .ദേവാലയ ശുശ്രൂഷകനായിരുന്ന തോമസ് ആശാൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ .130 കുട്ടികളും 4 അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ ക്രമേണ കുട്ടികളുടെ എണ്ണം വർധിക്കുകയും 300 മുതൽ 400കുട്ടികൾ വരെ ആകുകയും ചെയ്തു . സമൂഹത്തിൽ ഉച്ച നീചത്വങ്ങളും ,ജാതി വ്യവസ്ഥകളും നിലനിന്നിരുന്ന സാഹചര്യത്തിൽ അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ സാമൂഹികവും, സാംസ്കാരികവും ,വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലക്ഷ്യമാക്കികൊണ്ടു ആരംഭിച്ച ഈവിദ്യാലയം ഇന്നും അറിവ് പകർന്നു നൽകികൊണ്ട്  ഈ പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു

ഭൗതികസൗകര്യങ്ങൾ

  • എല്ലാ സൗകര്യങ്ങളോടും കൂടിയ ക്ലാസ്‌റൂമുകൾ
  • ഹൈടെക് ലാബ്
  • ലൈബ്രറി
  • വിശാലമായ കളിസ്ഥലം
  • പാർക്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രതിഭാസംഗമം
  • ജൈവകൃഷി
  • ബോധവത്ക്കരണക്ലാസുകൾ
  • കലാകായികവിദ്യാഭ്യാസം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗണിതലാബ്

    ഗണിതലാബ്

  • പാഠം ഒന്ന്..പാടത്തിലേക്കു ..

    പാഠം ഒന്ന്..പാടത്തിലേക്കു ..

  • ജൈവകൃഷി

    ജൈവകൃഷി

  • സി എസ് ഐ മധ്യകേരളമാഹായിടവകയിൽ നിന്നും മികച്ച  ജൈവകൃഷിക്കുള്ള അവാർഡ്

    സി എസ് ഐ മധ്യകേരളമാഹായിടവകയിൽ നിന്നും മികച്ച  ജൈവകൃഷിക്കുള്ള അവാർഡ്

  • മലയാളത്തിളക്കം

    മലയാളത്തിളക്കം

  • ഹലോ ഇംഗ്ലീഷ്

    ഹലോ ഇംഗ്ലീഷ്

മാനേജ്‌മെന്റ്

  • സി എം എസ് കോർപറേറ്റ് മാനേജ്‌മെന്റ്
  • കോർപറേറ്റ് മാനേജർ :റവ .സുമോദ്. സി .ചെറിയാൻ
  • ലോക്കൽ മാനേജർ :റവ .ജോൺ  പുന്നൻ

സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ

  • മോളി ജോസഫ് :1998 -2013
  • വത്സമ്മ വർഗീസ് :2013 -2017
  • സാബു ഐസക് :2017 -2018
  • ജയമോൾ സൈമൺ :2018 -

വഴികാട്ടി

തലയോലപ്പറമ്പ്  വടകര ജങ്ഷനിൽ നിന്നും രണ്ടു കിലോമീറ്റർ

വടകര സി എസ് ഐ പള്ളിയുടെ  സമീപം

Map