ചെമ്മരത്തൂർ എൽ .പി. സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(CHEMMARATHUR LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെമ്മരത്തൂർ എൽ .പി. സ്കൂൾ
വിലാസം
ചെമ്മരത്തൂർ

ചെമ്മരത്തൂർ പി.ഒ.
,
673104
സ്ഥാപിതം1 - 4 - 1904
വിവരങ്ങൾ
ഇമെയിൽ16708.aeotdnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്16708 (സമേതം)
യുഡൈസ് കോഡ്32041101002
വിക്കിഡാറ്റQ64550314
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവള്ളൂർ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിദ്യ ആർ കെ
പി.ടി.എ. പ്രസിഡണ്ട്സുനി സി പി
എം.പി.ടി.എ. പ്രസിഡണ്ട്സീമ കെ
അവസാനം തിരുത്തിയത്
08-02-2022Maheshan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ ചെമ്മരത്തൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് ചെമ്മരത്തൂർ എൽ .പി. സ്കൂൾ . ഇവിടെ 31 ആൺ കുട്ടികളും 32 പെൺകുട്ടികളും അടക്കം ആകെ 63 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വടകര കോട്ടപ്പള്ളി റോഡിൽ ചെമ്മരത്തൂർ അങ്ങാടിയിൽ തോടന്നൂർ റോഡിൽ ഉദ്ദേശം 500 മീറ്റർ തെക്കുമാറി കപ്പളി ക്ഷേത്രത്തിന് സമീപമാണ് ചെമ്മരത്തൂർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിക്ടോറിയ റാണിയുടെ ഭരണകാലത്ത് ഏറനാട്ടിൽ നിന്നും ഈ നാട്ടിലെ സമ്പന്ന തറവാട്ടിലെ കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടി വന്നു താമസിച്ച കൃഷ്ണനെഴുത്തച്ഛൻ എന്ന ആൾ കുട്ടികളെ പഠിപ്പിക്കുവാൻ ഒന്നാമതായി ഒരു പാഠശാല കെട്ടിയ സ്ഥലമാണ് ഇന്നത്തെ ചെമ്മരത്തൂർ എൽ പി സ്കൂളായി അറിയപ്പെടുന്നത്. ഇന്നത്തെ സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ തൊട്ട് മേലെ ഭാഗത്തായിരുന്നു ആ പാഠശാല എന്ന് പറയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

  • ചെമ്മരത്തൂർ ബസ്റ്റോപ്പിൽ നിന്നും 1 കി.മി അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്.



{{#multimaps: 11.605621, 75.648779 |zoom=18}}

"https://schoolwiki.in/index.php?title=ചെമ്മരത്തൂർ_എൽ_.പി._സ്കൂൾ&oldid=1624271" എന്ന താളിൽനിന്ന് ശേഖരിച്ചത്