സി.എസ്.എം.എ.എൽ.പി.എസ് എടായിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(C. S. M. A. L. P. S. Edaikkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എസ്.എം.എ.എൽ.പി.എസ് എടായിക്കൽ
വിലാസം
പൊന്നംക്കോട്

പൊന്നംക്കോട്
,
വാഴയമ്പുറം പി.ഒ.
,
678595
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 11 - 1977
വിവരങ്ങൾ
ഇമെയിൽcsmalpsedaykal@gmail.com
കോഡുകൾ
സ്കൂൾ കോഡ്21843 (സമേതം)
യുഡൈസ് കോഡ്32060700541
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതച്ചമ്പാറ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ101
ആകെ വിദ്യാർത്ഥികൾ186
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചിത്ര. ടി.ജി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അഫ്സൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷെരീഖ
അവസാനം തിരുത്തിയത്
02-08-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട്. ഉപജില്ലയിലെ പൊന്നംകോഡ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എസ് .എം. എ .എൽ .പി .സ്‌കൂൾ .എടയ്ക്കൽ .പൊന്നംകോഡ്


ചരിത്രം  

            ഏറെ  തലമുറകൾക്  അറിവും വെളിച്ചവും  പകർന്നു ......ചിന്തകളിൽ  നറും നിലാവ്  ചൊരിഞ്ഞ  മഹത്തായ  വിദ്യാലയമാണ്  സി.എസ്.എം .എ .എൽ.പി സ്‌കൂൾ .എടായ്ക്കൽ  .തച്ചമ്പാറ  പഞ്ചായത്തിലെ  12 -വാർഡിൽ  ചന്ദനംകുണ്ട്  ഹരിജൻ  കോളനിക്കു സമീപം 1977-ൽ  മുൻ  എം .എൽ .എ .ശ്രീ .എ.പി  ഹംസയുടെ  മാനേജ്‍മെന്റിൽ  ആരംഭിച്ച  വിദ്യാലയമാണ്  സി .എസ് .എം .എ .എൽ .പി .സ്‌കൂൾ .

               പൊന്നംകോട് ,മാച്ചാംത്തോട് ,ചെന്തുണ്ട് ,ചന്ദനംകുണ്ട്‌ ,കല്ലൻചോല  തുടങ്ങിയ പ്രദേശങ്ങളിലെ  കർഷകരും കൂലി  വേലക്കാരുമായ  സാധാരണ  ജനങ്ങൾക്  തങ്ങളുടെ  കുട്ടികളുടെ  പ്രാഥമിക വിദ്യാഭ്യാസം  ഗുണപരമായ  രീതിയിൽ  ഏറ്റവും സൗകര്യ പ്രദമായി നടത്തുന്നതിന്  1977 സ്കൂൾ  പ്രവർത്തമാരംഭിച്ചു  

1980 -90  കാലഘട്ടത്തിൽ ഈ സബ് ജില്ലയിലെ  മികച്ച വിദ്യാലയങ്ങളിൽ ഒന്നായിരുന്നു ഈ  വിദ്യാലയം.  പിൽകാലത്ത്  അനാദായകരമായ  പട്ടികയിൽ പെടുകയും  2015 -2016  കാലഘട്ടത്തിൽ  മാനേജ്‍മെന്റ് മാറ്റം വരികയും ശ്രീ  മുഹമ്മദ് അഫ്സൽ അനാദായകരമായ  പട്ടികയിൽ നിന്നും  സ്കൂളിനെ പുരോഗതിയിലേക്ക്

എത്തിക്കുകയും 2016 -17  വർഷത്തിൽ വീണ്ടും  മാനേജ്‍മെന്റിൽ മാറ്റം വരികയും ദേശബന്ധു ഹയർ സെക്കണ്ടറി  സ്കൂൾ മാനേജർ ശ്രീ വത്സൻ മഠത്തിൽ സ്കൂൾ സാരഥ്യം   ഏറ്റടുക്കുകയും  പുരോഗമന  പ്രവർത്തങ്ങൾ  നടത്തികൊണ്ടിരിക്കുകയും ചെയ്യുന്നു 

ഭൗതികസൗകര്യങ്ങൾ

പുതിയ നാല്  ക്ലാസ്സ്മുറികളും  ഒരു പാചകപുരയും , ഒരു സ്റ്റോർ റൂം ഒരു ഓഫീസ് സ്റ്റാഫ് റൂം  ആണ്കുട്ടികൾ , പെണ്കുട്ടികൾഎന്നിവർക്കു 

വേർതിരിച്  മൂത്രപ്പുര  വിശാലമായ  ഗ്രൗണ്ട് , വിദ്യാർത്ഥികളെ  വിദ്യാലയത്തിലേക്ക്  എത്തിക്കാൻ സൗജന്യമായി മൂന്ന്‌  ബസുകൾ ഉണ്ട് .കുട്ടികളുടെ വിവര സാങ്കേതിക 

വിദ്യ  പരിപോഷിപ്പിക്കുന്നതിനായി  അഞ്ചു ലാപ്ടോപ്പുകളും രണ്ട്  പ്രോജക്ടറുകളും  നിലവിൽ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ  അദ്ധ്യാപകരുടെ പേര് കാലഘട്ടം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം
  • NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.

Map