ബഡ്സ് സ്പെഷ്യൽ സ്കൂൾ ഫോർ മെന്റലി റിട്ടാഡഡ് ഏറാമല
(BUDS SPECIAL SCHOOL FOR MENTALLY RETARDED ERAMALA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബഡ്സ് സ്പെഷ്യൽ സ്കൂൾ ഫോർ മെന്റലി റിട്ടാഡഡ് ഏറാമല | |
---|---|
വിലാസം | |
ഓർക്കാട്ടേരി സെന്റ്രൽ ബഡ്സ് സ്പെഷ്യൽ സ്കൂൾ-ഏറാമല , ഓർക്കാട്ടേരി പി.ഒ. , 673501 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 2001 |
വിവരങ്ങൾ | |
ഫോൺ | 9605649716 |
ഇമെയിൽ | budseramala123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16274 (സമേതം) |
യുഡൈസ് കോഡ് | 32041300426 |
വിക്കിഡാറ്റ | Q64552798 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏറാമല പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | സ്പെഷ്യൽ |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ചിത്ര കെ കെ |
പി.ടി.എ. പ്രസിഡണ്ട് | ഗോപിനാഥൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിൽ ചോമ്പാല സബ്ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏറാമല ബഡ്സ് സ്പെഷ്യൽ സ്കൂൾ ഓർക്കാട്ടേരി സെൻട്രൽ മുക്കാട്ട് ഭാഗത്ത് പ്രവർത്തിച്ചു വരുന്നു
ചരിത്രം
കോഴിക്കോട് ജില്ലയിലെ ഏറാമല പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൽക്കുള്ള ബഡ്സ് സ്പെഷ്യൽ സ്കൂൾ 2001ൽ പ്രവർത്തനം ആരംഭിച്ചു. 35 കുട്ടികളാണ് സ്കൂളിൽ ഉണ്ടായിരുന്നത് . കുട്ടികൾക്ക് പ്രാഥമിക പരിശീലനവും .അക്കാദമിക്ക് പരിശീലനവും തൊഴിൽ പരിശീലനവും പ്രസ്തുത സ്കൂളിൽ നൽക്കി വരുന്നു.
ഭൗതികസൗകര്യങ്ങൾ
ബഡ്സ് സ്പെഷ്യൽ സ്കൂളിൽ ഒരു ടീച്ചർ , രണ്ട് ഹെൽപ്പർ . കുക്ക് ,ഡ്രൈവർ എന്നി അഞ്ച് സ്റ്റാഫാണ് ഉള്ളത്. സ്ഥിരം സ്കൂൾ കെട്ടിടമില്ലാത്തതിനാൽ വിദ്യാലയത്തിന്റെ പ്രവർത്തനം പരിതാപകരമായ അവസ്ഥയിലാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു.
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 16274
- 2001ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ